CinemaMovie SongsBollywoodEntertainmentKollywoodMovie Gossips

യുവനടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പുറത്തു വിട്ട് സുചീലീക്സ്

ഒരിടക്കാലത്ത് തമിഴ് സിനിമാ ലോകത്തെ ഭയപ്പെടുത്തിയ സുചീലീക്സ് വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി.സുചി ലീക്സിന്റെ ഇത്തവണത്തെ ഇര നടി നിവേത പേതുരാജയാണ്. നടിയുടെ പേരിൽ നഗ്നചിത്രങ്ങളും വിഡിയോകളുമാണ് സുചിലീക്സ് എന്ന വ്യാജട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ടിയുമായി സാമ്യമുള്ള മുഖമായതിനാൽ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. സംഭവത്തിൽ നടി പൊലീസിൽ പരാതി നല്‍കി.

ധനുഷ്, അമല പോള്‍ തുടങ്ങിയ താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ സുചി എന്ന് പേരുള്ള അക്കൌണ്ടില്‍ നിന്നും വന്നിരുന്നു. ഗായിക സുചിത്ര കാര്‍ത്തികാണ് ഈ അക്കൌണ്ട് ഉടമ. എന്നാല്‍ തന്‍റെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് സുചിത്ര പരാതി നല്‍കിയിട്ടുണ്ട്. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായ ട്വീറ്റ് വൈറലായി കഴിഞ്ഞു

shortlink

Post Your Comments


Back to top button