Election 2019
- Apr- 2019 -11 April
തോല്‍ക്കാതിരിക്കാന്‍ കാരണങ്ങളുണ്ട് സി കൃഷ്ണകുമാറിന്: നഗരസഭയിലെ പ്രവര്‍ത്തനമികവിന് ജനം മാര്‍ക്കിടുമോ..
ഐ.എം ദാസ് ഓരോ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും പാലക്കാട് ബിജെപിയുടെ വോട്ടിംഗ് നില ഉയരുമ്പോള്‍ കേരളത്തില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാകാന് പാലക്കാടിന് കഴിഞ്ഞു. പാര്‍ട്ടിയിലെ പ്രമുഖയായ…
Read More » - 11 April
നൂറ്റാണ്ടുകളായുള്ള ചൂഷണത്തില്‍ നിന്നും മുസ്ലീം സഹോദരിമാരെ ഞങ്ങള്‍ മോചിപ്പിച്ചുവെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: ബിജെപി മുത്തലാഖ് നിരോധിച്ചുകൊണ്ട് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മുത്തലാഖ് നിരോധനത്തിലൂടെയാണ് മുസ്ലീം…
Read More » - 11 April
തിരുവനന്തപുരത്ത് പൊട്ടിത്തെറി: കോണ്‍ഗ്രസ് നേതാവും 70 ഓളം അനുയായികളും ബി.ജെ.പിയിലേക്ക്
തിരുവനന്തപുരം• കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം പൊട്ടിത്തെറിയിലേക്ക്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവും 70 ഓളം അനുയായികളും ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി-കെഎസ്ഇബി…
Read More » - 11 April
ഉത്തര്‍പ്രദേശില്‍ കള്ളവോട്ട് ചെയ്യാനെത്തിയവരെ തുരത്താന്‍ ബിഎസ്എഫ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
കൈരാന: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ വോട്ടെടുപ്പിനിടെ ബിഎസ്എഫ് സൈനികര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. കള്ളവോട്ട് ചെയ്യാന്‍ എത്തിയവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടാണ് നടപടി. മുപ്പതോളം…
Read More » - 11 April
രാഹുലിനെതിരെ വധശ്രമമെന്ന പരാതി: സത്യാവസ്ഥ വെളിപ്പെടുത്തി എസ്.പി.ജി
അമേഠിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്നൈപ്പർ ഗണിന്റെ രശ്മികള്‍ പതിച്ചെന്ന അഭ്യൂഹങ്ങളാണ് പരന്നത്
Read More » - 11 April
2004 ബിജെപി മറക്കരുത്; സോണിയഗാന്ധി റായ് ബറേലിയില്‍ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: 2004ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബിജെപി മറക്കരുതെന്നോര്മ്മപ്പെടുത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയഗാന്ധി. റായ്ബറേലിയില്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു സോണിയയുടെ പരാമര്‍ശം. നരേന്ദ്ര മോദി അപരാജിതനല്ല. രാജ്യത്ത്…
Read More » - 11 April
മോദിയെ വെല്ലുവിളിച്ച് രാഹുല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിയെ കുറിച്ചുള്ള സംവാദത്തിന് മോദി തയ്യാറോണോ എന്ന് രാഹുല്‍ ചോദിച്ചു. ഇതിനായി മോദിയുടെ ഔദ്യോഗിക വസതിയില്‍…
Read More » - 11 April
കള്ളനോട്ട് നിർമാണം ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
തമിഴ്നാട് : വീടിനുള്ളിൽ കള്ളനോട്ട് നിർമാണം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കന്യാകുമാരിയിലെ ജില്ലാ നേതാവുമായ ജോര്‍ജ് പോലീസിന്റെ പിടിയിലായത്.…
Read More » - 11 April
അമേഠിയില്‍ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം
അമേഠിയില്‍ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണമുന്നയിച്ച് കോണ്‍ഗ്രസ്. ലേസര്‍ തോക്ക് ഉപയോഗിച്ച് രാഹുലിനെ ലക്ഷ്യം വച്ചുവെന്നാണ് ആരോപണം. രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.…
Read More » - 11 April
തെരഞ്ഞെടുപ്പ് സംഘര്‍ഷം: രണ്ട് പേര് കൊല്ലപ്പെട്ടു
ഗുണ്ടൂര്‍: ലോക്സഭ ആദ്യഘട്ട വോട്ടെടുപ്പില്‍ ആന്ധ്രപ്രദേശില്‍ പരക്കെ സംഘര്‍ഷം. തെരഞ്ഞെടുപ്പിനിടെ ടിഡിപി വൈആര്‍എസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. ഇരുക്കൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു.…
Read More » - 11 April
മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയോ വര്‍ഗീയ പാര്‍ട്ടിയോ അല്ലെന്ന് സുധാകര്‍ റെഡ്ഡി
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മുസ്ലീംലീഗ് ഒരു വര്? പാര്‍ട്ടിയല്ലെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.…
Read More » - 11 April
റെയില്‍വെ ജീവനക്കാരുടെ ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ക്ക് കൈകോര്‍ത്ത് മൈക്രോ സോഫ്റ്റ്
തിരുവനന്തപുരം•റെയില്‍വെ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ രാജ്യത്ത് ഉടനീളം ബന്ധപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ മൈക്രോ സോഫ്റ്റ്മായി കൈകോര്‍ക്കുന്നു. റെയില്‍വെയുടെ കീഴിലുള്ള 125 ആശുപത്രികള്‍ക്ക് പുറമെ 133 അംഗീകൃത…
Read More » - 11 April
ആദ്യഘട്ട വോട്ടെടുപ്പ്: ഉത്തര്‍പ്രദേശില്‍ കള്ളവോട്ട് ആരോപണവുമായി ബിജെപി
ബി.ജെ.പി. സ്ഥാനാര്‍ഥി സഞ്ജീവ് ബല്യാണ് കള്ളവോട്ട് ആരോപിച്ച് രംഗത്തെത്തിയത്. ബുര്‍ഖ ധരിച്ചെത്തിയവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ തിരിച്ചറിയല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സഞ്ജീവ് ബല്യാണ് ആവശ്യപ്പെട്ടു.
Read More » - 11 April
ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി ബി.ജെ.പിയില്‍: വീടിന്റെ മതിലിലെ കൈപ്പത്തി ചിഹ്നം നേരം വെളുത്തപ്പോള്‍ താമരയായി, തിരുവനന്തപുരത്ത് തരൂര്‍ വെള്ളംകുടിക്കും
തിരുവനന്തപുരം•തിരുവനന്തപുരത്ത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ബി.ജെ.പിയിലേക്ക് പോകുകയാണെന്ന് ഐ.എന്‍.ടി.യു.സി നേതാവിന്റെ പ്രഖ്യാപനം. സംസ്ഥാന സെക്രട്ടറിയായ കല്ലിയൂര്‍ മുരളിയാണ് കോണ്‍ഗ്രസ് വിട്ടത്. സ്വന്തം വീടിന്റെ മതിലില്‍ തരൂരിന്റെ പ്രചരണത്തിനായി…
Read More » - 11 April
ഭയപ്പെടാതെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന് മോഹന്‍ റെഡ്ഡി
ആന്ധ്രപ്രദേശ്:ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കവെ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാന്‍ കന്നിവോട്ടര്‍മാരെ ആഹ്വാനം ചെയ്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന് മോഹന്‍ റെഡ്ഡി. രാവിലെ…
Read More » - 11 April
പാർട്ടിക്ക് പരാതി നൽകിയ സംഭവത്തിൽ വിശദീകണവുമായി ശശി തരൂർ
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് പാർട്ടിക്ക് പരാതി നൽകിയിട്ടില്ലെന്ന് തിരുവന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം പ്രചാരണത്തിലെ അതൃപ്തി തരൂര്‍ സൂചിപ്പിക്കുകയും…
Read More » - 11 April
വോട്ട് ചെയ്യുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണെന്ന് മോഹന്‍ ഭാഗവത്
നാഗ്പൂര്‍: രാജ്യത്തെ എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശത്തെ വിനിയോഗിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. വോട്ട് ചെയ്യുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണെന്നും അത് അസാധുവാക്കരുതെന്നും എല്ലാവരും…
Read More » - 11 April
രാഹുല്‍ ഗാന്ധി വഴിമാറിയെത്തിയ സ്ഥാനാര്‍ത്ഥിയെന്ന് ശ്രീശാന്ത്
കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ശ്രീശാന്ത്. രാഹുല്‍ ഗാന്ധി വഴിമാറി എത്തിയ ന്ന സ്ഥാനാര്‍ത്ഥിയാണെന്നാണ് ശ്രീശാന്തിന്റെ പരാമര്‍ശം.…
Read More » - 11 April
വയനാടിന്റെ ചരിത്രം അറിയില്ല ; അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം : പാക് പരാമർശത്തിൽ അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അപമാനിച്ചു. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക്…
Read More » - 11 April
രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്ന് യെദിയൂരപ്പ
ബെംഗളൂരു:ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് വിജയിക്കണമെന്നുണ്ടെങ്കില്‍ കര്‍ണാടകയില്‍ മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാട്ടണമായിരുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ലോക്സഭ തിരഞ്ഞെടുപ്പിനുശേഷം കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കുമെന്നും യെദിയൂരപ്പ…
Read More » - 11 April
തെരഞ്ഞെടുപ്പ് സമയത്ത് എൻഎസ്എസ് ശത്രുത പുലര്‍ത്തുമെന്ന് കരുതുന്നില്ല ; കോടിയേരി
സിപിമ്മിന് ഒരിക്കലും അവരോട് ശത്രുതയില്ല. ഒരു നിലപാട് പറഞ്ഞാല്‍ ഉറച്ചു നില്‍ക്കുന്നത് തെറ്റല്ല. അവരാ നിലപാടില്‍ നില്ക്കട്ടെ. ഇപ്പോള്‍ സുപ്രീം കോടതിയില്‍ അവര്‍ റിവ്യൂ ഹര്‍ജി കൊടുത്തിട്ടുണ്ട്.…
Read More » - 11 April
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് എത്തും. മലബാർ മേഖലയിലെ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്…
Read More » - 11 April
വൈറസ് പ്രയോഗം വിടാതെ യോഗി
ബറേലി: മുസ്ലീം ലീഗിനെതിരെ ഒളിയന്പയെത് വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കോണ്‍ഗ്രസിനെ പച്ച വെറസ് ബാധിച്ചുവെന്നായിരുന്നു ഇത്തവണ മോദിയുടെ പരാമര്‍ശം. ബറേലിയിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍…
Read More » - 11 April
അണികൾ ഹാരം അണിയിക്കുന്ന വേളയിൽ സ്റ്റേജ് ഒടിഞ്ഞ് വീണു; നിലം പൊത്തി മുരളീധരനും അണികളും
അണികൾ ഹാരം അണിയിക്കുന്നതിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ പ്രചാരണ വേദി തകര്‍ന്നുവീണു. കുറ്റ്യാടി ചെറിയ കുമ്പളത്ത് ഒരുക്കിയ വേദിയാണ് തകർന്ന് വീണത്. അണികളോടൊപ്പം മുരളീധരനും താഴെ…
Read More » - 11 April
തൃശൂരിൽ താര പ്രചാരകർ എത്തുന്നതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തണമെന്നു കമ്മീഷൻ, ഞങ്ങൾ സ്വന്തം ചിലവിൽ പോകുമെന്ന് നടി ലക്ഷ്മി പ്രിയ
താരങ്ങൾ പ്രചരണത്തിനെത്തുന്നുണ്ടെങ്കിൽ പട്ടിക നൽകണമെന്ന് തൃശ്ശൂരിലെ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. സൂപ്പർ താരം സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രതിനിധികളും കലക്ടർ ടി.വി അനുപമയും ജില്ലാ തെരഞ്ഞെടുപ്പ്…
Read More »