Election 2019
- Apr- 2019 -11 April
പ്രകാശ് ബാബുവിന്റെ ഹർജി ; കോടതി വിധി പുറത്ത്
കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാർച്ച് 28…
Read More » - 11 April
നേതാവിന്റെ അനുയായികൾ പ്രചാരണത്തിൽനിന്ന് മുങ്ങുന്നു; തിരുവനന്തപുരത്ത് കോൺഗ്രസിൽ കാര്യങ്ങൾ പന്തിയല്ലെന്ന് സൂചന
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ് നേതാവിന്റെ അനുയായികൾ പ്രചാരണത്തിൽനിന്ന് മുങ്ങുന്നെന്ന ആരോപണം ഉയരുന്നു. പ്രവർത്തനങ്ങളിൽനിന്ന് ഒളിച്ചോടുന്നവർക്കെതിരെ പരാതികൊടുക്കുമെന്ന് ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഡി.സി.സി…
Read More » - 11 April
പൊന്നാന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ സ്വത്ത് വിവരം മറച്ചുവച്ചെന്ന് പരാതി
മലപ്പുറം: പൊന്നാനിയിലെ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി പി വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. അന്‍വറിന്റേതായി കര്‍ണാടകയില്‍ ഉള്ള ക്രഷറിനെ കുറിച്ചു സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് പരാതി.…
Read More » - 11 April
റോഡ് ഷോയ്ക്കിടെ പാക് പതാക ഉപയോഗിച്ചുവെന്ന് പരാതി
വയനാട് : കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പാക് പതാക വീശിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
Read More » - 11 April
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആയുധങ്ങളുമായി മാവോയിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തു
ബിജാപൂര്‍: ഛത്തീസ്ഗഡില്‍ ബിജാപൂരില ബെദ്രെ മേഖലയില്‍ നിന്ന് നാല് മാവോയിസ്റ്റ് ഭീകരരെ പിടികൂടി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ…
Read More » - 11 April
പോളിഗിംനിടെ സംഘര്‍ഷം: നേതാവിന് കുത്തേറ്റു
ഗോദാവരി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ വോട്ടെടുപ്പി പരക്കെ സംഘര്‍ഷം. വെസ്ററ് ഗോദാവരിയില്‍ വൈആര്‍എസ് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ടിഡിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത് തകര്‍ത്തു. ഗുണ്ടൂരില്‍ ടിഡിപി-വൈആര്‍എസ് കോണ്‍ഗ്രസ്…
Read More » - 11 April
ലോക്സഭാ ഇലക്ഷന്; പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം ഉയർന്നു
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 1382741 ആയി ഉയര്‍ന്നു. സര്‍വീസ് വോട്ടര്‍മാരുടെ അന്തിമപട്ടികകൂടി തയാറായതോടെയാണ് ആകെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചത്. മണ്ഡലത്തില്‍ 4154…
Read More » - 11 April
ജനാധിപത്യത്തിന് ആദരവുമായി പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ഡൂഡിലുമായി ഗൂഗിൾ. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താല്‍ എങ്ങനെ…
Read More » - 11 April
ഇത്തവണ സംഘപരിവാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കുമെന്നു നവോത്ഥാന കേരളം കൂട്ടായ്മ
പത്തനംതിട്ട: സംഘപരിവാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനാണ് ആര്‍എസ്എസ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപണം…
Read More » - 11 April
പത്തനംതിട്ടയിൽ താമര വിരിയുമോ? പ്രചാരണത്തിൽ ജനങ്ങളുടെ പ്രിയ നേതാവായി കെ.സുരേന്ദ്രൻ
ശബരിമല സമരത്തിലൂടെ നായക പരിവേഷത്തിലെത്തിയ കെ സുരേന്ദ്രൻ അതേ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ മത്സരിക്കുമ്പോൾ ബിജെപിക്കുള്ള പ്രതീക്ഷകളും വലുതാണ്. തിരുവനന്തപുരം പോലെ തന്നെ പാർട്ടി പ്രതീക്ഷ വയ്ക്കുന്ന…
Read More » - 11 April
സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു
ആന്ധ്രപ്രദേശ്: സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം നശിപ്പിച്ചു. അന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ ഗൂട്ടി നിയമസഭ സീറ്റിലെ സ്ഥാനാര്‍ത്തിയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത…
Read More » - 11 April
ഇന്നസെന്റിനെതിരെ ആരോപണം; യുഡിഎഫിന് മറുപടിയുമായി ഭരണപക്ഷം
ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ വികസനനേട്ടങ്ങള്ക്കെതിരെ ആരോപണവുമായി യുഡിഎഫ് നേതാക്കള്‍. ചാലക്കുടിയില്‍ ഇന്നസെന്റ് എം.പി 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് പൊളളയായ വാദമാണെന്ന ആരോപണവുമായി യു.ഡി.എഫ്…
Read More » - 11 April
അമേഠിയില്‍ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
ലക്നൗ: സോണിയ ഗാന്ധി ഇന്ന് ഉത്തര്‍ പ്രദേശിലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലും കന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. സോണിയക്കൊപ്പം റായ്ബറേലിയില്‍ എത്തുന്ന…
Read More » - 11 April
ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് ഉപരോധസമരം നടത്തിയ കുമാരസ്വാമി അടക്കമുള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കേസ്
ബംഗളുരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ പ്രതിഷേധിച്ച് ഉപരോധസമരം നടത്തിയ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അടക്കമുള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആദായ നികുതി വകുപ്പ്.…
Read More » - 11 April
സുരേഷ് ഗോപിയുടെ വിശദീകരണത്തിൽ കളക്ടറുടെ തീരുമാനം ഇന്നറിയാം
തൃശ്ശൂർ : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നൽകിയ വിശദീകരണത്തിൽ ജില്ലാ കളക്ടർ ടി വി…
Read More » - 11 April
ആത്മവിശ്വാസം തകര്‍ക്കാതെ ചിറ്റയം ഗോപകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മാവേലിക്കരയില്‍
ആലപ്പുഴ: രാഷ്ട്രീയ സാഹചര്യങ്ങളുടെ കണക്കില്‍ യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ പക്ഷപാതപരമായി പെരുമാറിയിട്ടില്ലാത്ത മണ്ഡലമായിരുന്നു 1991 വരെ അടൂര്‍. 2011 ല്‍ അടൂര്‍ സംവരണ മണ്ഡലമായതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് ചേക്കേറി.…
Read More » - 11 April
പാവപ്പെട്ടവര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റും നല്‍കേണ്ട പണം കോൺഗ്രസ്സ് കൊള്ളയടിച്ചു സംഭരിച്ചത് തുഗ്ലക്ക് റോഡിലെ വീട്ടില്‍: പ്രധാനമന്ത്രി
ജുനഗഡ്: പാവപ്പെട്ടവര്‍ക്കും ഗര്‍ഭിണികള്‍ക്കും മറ്റും നല്‍കേണ്ട പണമാണ് കോണ്‍ഗ്രസ് കൊള്ളയടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പണമാണ് അവര്‍ തുഗ്ലക് റോഡിലെ ഒരു വീട്ടില്‍ സംഭരിച്ചതെന്നും മോദി…
Read More » - 11 April
മാവേലിക്കരയുടെ മനസറിഞ്ഞ എംപി അങ്കത്തട്ടില്‍ പോരാട്ടം തുടരുന്നു
ആലപ്പുഴ: കേരളത്തില്‍ ആകെയുള്ള രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നായ മാവേലിക്കരയുടെ മനസ്സറിഞ്ഞ എംപിയാണ് കൊടിക്കുന്നില്‍ സുരേഷ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വരെ കാലിടറിയ മണ്ഡലം പക്ഷെ കൊടിക്കുന്നില്‍…
Read More » - 11 April
പത്തനംതിട്ട വീണ്ടും ആന്റോ ആന്റണിക്കൊപ്പമോ ?
അഭ്യൂഹങ്ങൾക്കൊടുവിലാണ് ആന്റോ ആന്റണിയെ പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലം രൂപീകൃതമായ ശേഷം 2009,2014 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിച്ച ആത്മവിശ്വാസവുമായാണ് ആന്റോ മൂന്നാം അങ്കത്തിനിറങ്ങുന്നത്. ഇക്കുറി…
Read More » - 11 April
ബംഗാളിൽ തൃണമൂൽ അക്രമം തുടരുന്നു, സിപിഎം സ്ഥാനാർഥി ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ
കൊല്‍ക്കത്ത; പശ്ചിമ ബംഗാളിൽ തൃണമൂൽ ഗുണ്ടകളുടെ അക്രമ പരമ്പരകൾ തുടരുന്നു. എതിർ പാർട്ടിക്കാരെ അടിച്ചൊതുക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ഇവർ പ്രയോഗിക്കുന്നത്. അസണ്‍സോള്‍, ഡയമണ്ട്- ഹാര്‍ബര്‍ ലോക്സഭാ മണ്ഡലങ്ങളിലെ…
Read More » - 11 April
രേഖകളില്ലാത്ത ഏഴര ലക്ഷം രൂപ പിടികൂടി
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യവ്യാപകമായി റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പലസ്ഥലങ്ങളിൽനിന്നും പണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ക്വാഡ് കണ്ടെത്തിയിരുന്നു. അടൂരില്‍ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോയ ഏഴര ലക്ഷം…
Read More » - 11 April
17-ാം ലോക്സഭയിലേയ്ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേയ്ക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലുമായി ആകെ 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.…
Read More » - 11 April
പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും എഴുത്തുകളും പതിക്കുന്നവര്‍ക്കെതിരെ കേസെടുക്കാൻ നിർദേശം
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും എഴുത്തുകളും പതിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. 1984…
Read More » - 11 April
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി താര പ്രചാരകര്‍ മണ്ഡലത്തിലെത്തിയാല്‍ സ്ഥാനാര്‍ത്ഥിക്ക് പണികിട്ടും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താര പ്രചാരകര്‍ മണ്ഡലത്തിലെത്തിയാല്‍ പണി കിട്ടുന്നത് സ്ഥാനാര്‍ത്ഥിക്ക്. താര പ്രചാരകരുമായി ബന്ധപ്പെട്ട് വരുന്ന മുഴുവന്‍ ചിലവും സ്ഥാനാര്‍ത്ഥികള്‍ വഹിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.…
Read More » - 11 April
ബിഎസ്പി നേതാവ് മായാവതി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിൽ ബിഎസ്പി നേതാവ് മായാവതി ഇന്ന് തലസ്ഥാനത്തെത്തുന്നു. ലക്നൗവില്‍ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരിക്കുന്ന മായാവതി രണ്ടുമണിക്ക് പൂജപ്പുര മൈതാനത്തെത്തും. തുടർന്ന് പ്രസംഗം…
Read More »