കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ശ്രീശാന്ത്. രാഹുല്‍ ഗാന്ധി വഴിമാറി എത്തിയ ന്ന സ്ഥാനാര്‍ത്ഥിയാണെന്നാണ് ശ്രീശാന്തിന്റെ പരാമര്‍ശം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനങ്ങള്‍ മറക്കരുത്. വിശ്വാസ സംരക്ഷണം പ്രചാരണ വിഷയം ആകുമെന്നും ശ്രീശാന്ത് പറഞ്ഞു.
Post Your Comments