Election 2019
- Apr- 2019 -16 April
മമതയുടെ ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രെയിലര്‍ വേണ്ടേവേണ്ട ; നിരോധിക്കണമെന്ന് സിപിഎം ; ട്രെയിലര്‍ കാണാം
കൊല്‍ക്കത്ത: മമതുടെ ജീവിതത്തെ ആധാരമാക്കിയുള്ള ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രെയിലര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ആളുകളെ സ്വാധീനിക്കുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് ട്രെയിലര്‍…
Read More » - 16 April
രാജ്നാഥ് സിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ലക്നൗ: പാര്‍ട്ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെ പത്രികാ സമര്‍പ്പ ണം നടത്തി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. രണ്ടാം തവണയാണ് രാജ്നാഥ് സിംഗ് ലക്നൗവില്‍ മത്സരിക്കാന്‍ പോകുന്നത്.…
Read More » - 16 April
തെരഞ്ഞെടുപ്പ് നര്‍മ്മം വിതറി ‘മേരാ നാം വോട്ടര്‍’
തിരുവനന്തപുരം•ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ‘മേരാ നാം വോട്ടര്‍’ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ…
Read More » - 16 April
വയനാട്ടുകാര്‍ക്ക് സ്വര്‍ണ നാണയം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കല്പറ്റ: വയനാട്ടുകാര്‍ക്ക് സ്വര്‍ണ നാണയം വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന നിയോജക മണ്ഡലത്തിനാണ്…
Read More » - 16 April
ഏപ്രില്‍ 23 ന് അവധി
കാസര്‍ഗോഡ് • ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 23 ന് സ്വകാര്യസ്ഥാപനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വേതനത്തോട് അവധി നല്‍കും. ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും ലേബര്‍…
Read More » - 16 April
ആന്റോ ആന്റണിയുടെ അനധികൃത സ്വത്ത് സമ്പാദന കേസ് പിണറായി സർക്കാർ മറച്ചു വെക്കുന്നത് എന്തിനെന്ന് കെ സുരേന്ദ്രൻ
പത്തനംതിട്ട: എൽഡിഎഫ്- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ആന്റോ ആന്റണിയുടെ അനധികൃത സ്വത്ത് സമ്പാദന കേസെന്ന് കെ സുരേന്ദ്രൻ.കേസ് മറച്ചു വെയ്ക്കാനും ഒത്തു തീർപ്പാക്കാനും മുഖ്യമന്ത്രി അടക്കമുളളവരാണ്…
Read More » - 16 April
വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം : മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകം
ചെന്നൈ: വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം . പോളിങ് ബൂത്തിന് 100 മീറ്ററിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കാനാണ് തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനമെടുത്തിരിക്കുന്നത്. വോട്ടിടാനെത്തുന്നവര്‍…
Read More » - 16 April
ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ആദയ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ആദയ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഇവരുടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ…
Read More » - 16 April
വോട്ടിന് നാട്ടില്‍ പോകാനെടുത്ത ടിക്കറ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, ഏത് പാർട്ടിയ്ക്കാണ് വോട്ടിടുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തു, പ്രവാസിക്ക് കിട്ടിയ പണി
മംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിനെ ആവേശത്തോടെയാണ് പ്രവാസികളും കാണുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം നാട്ടിലെത്താനൊരുങ്ങുന്ന പലരും വോട്ടെടുപ്പിന് എത്താനാവുന്ന വിധത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടിരിക്കുകയാണ്. ഇത്തരത്തിൽ ടിക്കറ്റ് ബുക്ക്…
Read More » - 16 April
പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരിക്ക് സസ്പെന്ഷന്
കൊല്ലം•രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് റാലിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. കൊല്ലം പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന് ജോര്‍ജിനെയാണ് തെരഞ്ഞെടുപ്പ്…
Read More » - 16 April
പ്രചാരണത്തിന് പണമില്ല : വൃക്ക വില്ക്കാന് അനുവദിയ്ക്കണമെന്ന ആവശ്യവുമായി മുന്‍ എം.എല്‍യായ സ്വതന്ത്രസ്ഥാനാര്‍ത്ഥി
ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി തന്റെ വൃക്ക വില്ക്കാന് അനുവദിയ്ക്കണമെന്നും അല്ലാത്തപക്ഷം 75 ലക്ഷം രൂപ നല്‍കണമെന്നുമുള്ള ആവശ്യവുമായി മുന്‍ എംഎല്‍എയായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി.…
Read More » - 16 April
‘കേരളത്തിന്റെ വികസനത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷം മാത്രം നൽകിയത് രണ്ട് ലക്ഷം കോടിയോളം രൂപ, ഇത് ഉപയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു’: അമിത്ഷാ
യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് 45,393 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. എന്നാൽ എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചത് അതിന്റെ രണ്ട് ഇരട്ടിയാണ്. കേരളത്തിന്റെ വികസനത്തിനായി രണ്ട് ലക്ഷം…
Read More » - 16 April
ഈ മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് റദ്ദാക്കി
ചെന്നൈ : തമിഴ് നാടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.…
Read More » - 16 April
‘ശബരിമലയിൽ ഡിവൈഎഫ് ഐക്കാരെ പൊലീസ് വേഷത്തില്‍ നിര്‍ത്തി, സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറപിടിച്ച് ഭക്തജനങ്ങളെ വേട്ടയാടി’ : അമിത്ഷാ
തൃശൂര്‍: കേരളത്തിലെ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറവിൽ ഇവിടുത്തെ ഭക്തജനങ്ങളെ അതിക്രമിക്കുകയായിരുന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്…
Read More » - 16 April
തോൽവി ഉറപ്പായപ്പോൾ വോട്ടിങ് യന്ത്രവും പ്രതി : ഇ.വി.എമ്മിന്റെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത് കൊടും വഞ്ചനയാണ്. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
എന്തൊക്കെയാണ് ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവുക, പരിഗണിക്കപ്പെടുക എന്നതാണ് ചർച്ച. ആദ്യ രണ്ട് ഭാഗങ്ങളിൽ ചൂണ്ടിക്കാട്ടിയത് മൂന്ന് കാര്യങ്ങളാണ്; അത് ഓർമ്മിപ്പിക്കാം. (ഒന്ന്): ശബരിമല പ്രശ്നം എത്രത്തോളം…
Read More » - 16 April
രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസുമായി ബിഹാർ ഉപമുഖ്യമന്ത്രി
മോദി എന്ന കുലനാമമുള്ള കോടിക്കണക്കിന് ജനങ്ങളെ അപമാനിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയുമാണ് കള്ളൻ എന്ന ആരോപണത്തിലൂടെ രാഹുൽ ഗാന്ധി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി
Read More » - 16 April
ചട്ടവിരുദ്ധ പ്രചാരണം, നരേന്ദ്രമോദിക്കെതിരെ സിപിഎം പരാതി നൽകി
ന്യൂഡല്‍ഹി: ശബരിമല വിഷയം പ്രചാരണ ആയുധമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചട്ടലംഘന പരാതി. പ്രധാനമന്ത്രിയുടെ തേനിയിലെയും ബംഗളൂരുവിലെയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎമ്മാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 16 April
ഉച്ചഭാഷിണിയിലൂടെ നാമജപം: ഗൂഡാലോചന ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
തിരുവനന്തപുരം•കാട്ടാക്കടയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം നടന്ന സംഭവത്തില്‍ ഗൂഡാലോചന ആരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിയ്ക്കും പരാതി നല്കി. ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണി…
Read More » - 16 April
ഇടതുമുന്നണിയും വലതുമുന്നണിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ ജനപ്രിയനായ സുരേന്ദ്രനെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം നിലവില്‍വരുന്നത് 2009-ലാണ്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളുംകൂടി ചേര്‍ന്നതാണ് ഇന്നത്തെ പത്തനംതിട്ട ലോക്സഭാ മണ്ഡലം.…
Read More » - 16 April
ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടത് പക്ഷം ചെയ്തിട്ടില്ലെന്നു രാഹുൽ ഗാന്ധി
ആലപ്പുഴ: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചും, ഇടത് പക്ഷത്തെ ന്യായീകരിച്ചും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ആര്‍എസ്എസിനെ പോലെ അല്ല ഇടത് പക്ഷം. ആര്‍എസ്എസ് രാജ്യത്തോട് ചെയ്തതൊന്നും ഇടത് പക്ഷം…
Read More » - 16 April
മോദിയെ തോല്‍പ്പിക്കാന്‍ മുസ്ലീംകള്‍ ഒറ്റക്കെട്ടായി വോട്ട് ചെയ്യണം; മായാവതിക്കു പിന്നാലെ വിവാദ പരാമര്‍ശവുമായി സിദ്ദു
ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ദു. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ മുസ്ലീംകള്‍ ഒറ്റക്കെട്ടായി…
Read More » - 16 April
മാറ്റം ജനം ആഗ്രഹിക്കുന്നു ; മോദിക്കെതിരെ പ്രിയങ്ക മല്‍സരിക്കാന്‍ ഒരുക്കമെന്ന് വദ്ര
ന്യൂഡല്‍ഹി: വോട്ട് ചെയ്യുന്നത് മാറ്റത്തിന് വേണ്ടിയാണെന്നും പ്രിയങ്ക തന്നില്ഡ അര്പ്പിമായ ചുമതല ഭംഗിയായി നിറവേറ്റുന്നുണ്ടെന്നും ആയതിനാല്‍ തന്നെ ഈ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മല്‍സരിക്കാന്‍ പ്രിയങ്ക…
Read More » - 16 April
മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തടസപ്പെടുത്തി ശരണം വിളി : സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി
തിരുവനന്തപുരം തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ തടസപ്പെടുത്തി ശരണം വിളിച്ചുവെന്ന് ആരോപണം. ശരണം എല്‍.ഡി.എഫ് ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്കി. മൈക്കിന്റെ ദൂരപരിധി ലംഘിച്ചെന്ന് കാണിച്ചാണ്…
Read More » - 16 April
വൃദ്ധനേയും പെണ്‍കുട്ടിയേയും കാരണമില്ലാതെ മര്‍ദ്ദിച്ചു : സിപിഎം നേതാവിനെതിരെ പരാതി
പാറശാല: വൃദ്ധനേയും പെണ്‍കുട്ടിയേയും കാരണമില്ലാതെ മര്‍ദ്ദിച്ചതായ് സിപിഎം നേതാവിനെതിരെ പരാതി . സി.പി.എം പ്രദേശിക നേതാവിനെതിരെയാണ് പരാതി ഉയര്‍ന്നത്. സിപിഎം നേതാവിന്റെ കൂടെ ഒരു സംഘം ആളുകളും…
Read More » - 16 April
പി ജെ കുര്യന് നടത്തിയ രാഹുലിന്റെ പ്രസംഗ പരിഭാഷ വെറുപ്പിക്കലായി ; ‘ ഇതെന്താണെന്ന്’ രാഹുല്‍ പിന്നില്‍ നിന്നവരോട് ആംഗ്യഭാഷയില്‍ ‘ ! സമ്മേളനമാകെ കുളമാക്കിയ പരിഭാഷ ഇങ്ങനെ !
പത്തനംതിട്ട: പത്തനാപുരത്ത് ജ്യോതി വിജയകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ പ്രസംഗം വൃത്തിക്ക് പരിഭാഷപ്പെടുത്തി ജനങ്ങളെ കെെയ്യിലെടുത്തപ്പോള് നേരെ തിരിച്ച് പത്തനം തിട്ടയില്‍ എത്തിയപ്പോള്‍ രാഹുല്‍ ആകപ്പാടെ അതൃപ്തി…
Read More »