ചെന്നൈ : തമിഴ് നാടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഡിഎംകെ സ്ഥാനാർത്ഥി കതിർ ആനന്ദിന്റെ വീട്ടിൽ നിന്നും 22 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന പരാതിയുമായി എ.ഐ.എ. ഡി.എം.കെ രംഗത്തെത്തി. ഡിഎംകെ ട്രെഷറർ ദുരൈ മുരുകന്റെ മകനാണ് കതിർ ആനന്ദ്.
Election Commission: Accepting the recommendation of EC dated 14th April 2019, President has rescinded the election to Vellore parliamentary constituency, Tamil Nadu. pic.twitter.com/iyqw9uTkcV
— ANI (@ANI) April 16, 2019
Post Your Comments