Election 2019
- Apr- 2019 -17 April
സ്ഥാനാര്‍ത്ഥി കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തണം, മുന്നറിയിപ്പുമായി ടിക്കാറാം മീണ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിനു മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്. പരസ്യപ്പെടുത്താന്‍ നല്‍കുന്നതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം…
Read More » - 17 April
ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കൊപ്പം ജനങ്ങള്‍ നില്‍ക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാര്‍ട്ടിയ്ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. ശബരിമല…
Read More » - 17 April
എറണാകുളം; മൂന്നില്‍ ആര് ജനപ്രിയ നായകന്
വൈവിധ്യങ്ങളായ സംസ്കാരങ്ങളും പാരമ്പര്യവും പൈതൃകവുമെല്ലാം പരസ്പരം ഇഴചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് എറണാകുളം. വ്യാവസായികപരവും സാംസ്കാരികപരവുമായൊക്കെയുള്ള വികസന കാര്യങ്ങളില്‍ ഏറെ മുന്നിലാണ് ഈ ജില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആവേശത്തിലാണ്…
Read More » - 17 April
കെ. സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് ടി.പി സെന്‍കുമാര്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍…
Read More » - 17 April
‘ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’- വീഡിയോ പോസ്റ്റ് ചെയ്ത കെ സുധാകരനെതിരെ കേസെടുത്തു
തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി…
Read More » - 17 April
അപമാനിച്ചവര്‍ക്കെതിരേ നടപടി എടുത്തില്ല;ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി ശോഭ സുരേന്ദ്രന്
ആറ്റിങ്ങല്‍ : ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ അപമാനിച്ചുവെന്നും പ്രചാരണം തടസപ്പെടുത്തിയെന്നും ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ പരാതി. സിപിഎമ്മിന് പോലീസ് ഒത്താശ ചെയ്യുന്നുവെന്ന്…
Read More » - 17 April
രണ്ടാംഘട്ട വോട്ടെടുപ്പ് : 95 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് നാളെ
ന്യൂഡല്‍ഹി : 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ 95 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമടക്കം 96 മണ്ഡലങ്ങള്‍…
Read More » - 17 April
ഒരു വോട്ടിന് 500 രൂപ ; മുൻ എംഎൽഎയുടെ വീഡിയോ പുറത്ത്
കനിമൊഴി, ടിടിവി ദിനകരൻ തുടങ്ങി നിരവധി നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെയാണ് അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വിവാദ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
Read More » - 17 April
അന്ന് പരിഹസിച്ചയാള്‍ ഇന്ന് സ്ഥാനാര്‍ത്ഥി; പെട്ടി പൊട്ടിക്കുന്ന ദിവസം ആരെന്ന് വെളിപ്പെടുത്താമെന്ന് സിന്ധു ജോയ്
സ്ഥാനാര്‍ഥിയായിരുന്ന തനിക്ക് പാര്‍ട്ടിയിലെ ഒരു നേതാവില്‍ നിന്നും നേരിട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് സിന്ധു ജോയ്
Read More » - 17 April
ലോക്സഭാ ഇലക്ഷന് 2019 വോട്ട് സ്മാര്‍ട്ട് ആപ്പ് പോളിംഗ് വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍: മത്സരിക്കാം, സമ്മാനങ്ങള്‍ നേടാം
ജില്ലയിലെ പോളിംഗ് ബൂത്തുകളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും വോട്ട് സ്മാര്‍ട്ട് എന്ന ആപ്പിലൂടെയാണ് ഇതു സാധ്യമാകുക. പുരുഷ വോട്ടര്‍മാര്‍,…
Read More » - 17 April
മോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതിനൽകി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതിനൽകി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട് എൽഡിഎഫ് മണ്ഡലം കമ്മറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ മംഗളൂരു ,ബെംഗളൂരു…
Read More » - 17 April
ബാലറ്റ് പേപ്പര്‍ സ്ഥാനാര്‍ഥി പട്ടികാ ക്രമീകരണം മലയാളം അക്ഷരമാല ക്രമത്തില്‍
പത്തനംതിട്ട: ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ സ്ഥാനം മലയാളം അക്ഷരമാല ക്രമത്തില്‍. സ്ഥാനാര്‍ഥികളുടെ പേര്, ചിത്രം, ചിഹ്നം എന്നിവ വ്യക്തമായി ക്രമീകരിച്ചിരിക്കുന്നിനാല്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട സ്ഥാനാര്‍ത്ഥിയെ വേഗം…
Read More » - 17 April
രാഹുൽ ഗാന്ധി തിരുനെല്ലിയിൽ പിതൃദർപ്പണം നടത്തി
കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി തിരുനെല്ലിയിലെ പാപനാശിനിയില്‍ പിതൃദർപ്പണം നടത്തി. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിൽ…
Read More » - 17 April
നരേന്ദ്ര മോദി ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് ഖുശ്ബു
ചെന്നെ: നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നതെന്നും ഖുശ്ബു…
Read More » - 17 April
യോഗി ആദിത്യനാഥിന്റെ ട്വീറ്റുകൾ നീക്കി
കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, യുവമോർച്ച ദേശീയ പ്രസിഡന്റ് ഹർഷ് സംഘാവി, നടി കൊയ്ന മിത്ര, എൻഡിഎ…
Read More » - 17 April
ഇന്ത്യയെ സംരക്ഷിക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കൂവെന്ന് ബാബാ രാംദേവ്
ജയ്പൂര്‍: ഇന്ത്യയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അതിനാല്‍ ബിജെപിക്ക് വോട്ട്…
Read More » - 17 April
മൂന്ന് വിഷയങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് രാഹുൽ ഗാന്ധി
മൂന്ന് വിഷയങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി വ്യക്തമാക്കി. കാർഷിക പ്രതിസന്ധിയും അഴിമതിയും ചർച്ചയാകും സാമ്പത്തിക മേഖലയുടെ…
Read More » - 17 April
കൈക്കുഞ്ഞുമായി പോളിങ് ബൂത്തിലെത്തുന്ന അമ്മമാർക്ക് ആശ്വാസം
പോളിങ് ബൂത്തിലിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഭക്ഷണം എത്തിക്കുന്നതും കുടുംബശ്രീ പ്രവർത്തകരായിരിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാവും ഭക്ഷണം നല്‍കുക. സ്നാക് കൗണ്ടര്‍ നടത്താനാവാത്ത പോളിങ് ബൂത്തുകളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍…
Read More » - 17 April
ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പിവി അന്‍വര്‍
ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. മെയ് 21 എന്നൊരു ദിവസമുണ്ടെങ്കില്‍…
Read More » - 17 April
പാക്കിസ്ഥാനില്‍ മിന്നലാക്രമണവും വ്യോമാക്രമണവും സാധ്യമാക്കിയത് വോട്ടിന്റെ ശക്തി: പ്രധാനമന്ത്രി
ഭട്ടപാര(ഛത്തീസ്ഗഡ്): വോട്ടിന്റെ ശക്തിയാണ് പാകിസ്താനെതിരെ നടന്ന വ്യോമാക്രമണത്തിന്റെയും മിന്നലാക്രമണത്തിന്റെയും പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭട്ടപാരയില് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കഴിഞ്ഞ ആഴ്ച…
Read More » - 17 April
രാഹുൽ ഗാന്ധിക്ക് തിരിച്ചടി, വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതി പരാമർശമെന്ന പേരിൽ ചൗക്കീദാര്‍ കള്ളനാണെന്നു പലയിടത്തും പ്രസംഗിച്ചിരുന്നു.…
Read More » - 17 April
വിജയരാഘവനെതിരെയുള്ള ഹര്‍ജി രമ്യ ഹരിദാസ് ഇന്ന് സമർപ്പിക്കും
ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെയുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിൽ പോലീസ് തുടർപടി സ്വീകരിക്കാത്തതിനാലാണ്…
Read More » - 17 April
ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശോഭാ സുരേന്ദ്രന് നേരെ സിപിഎം ആക്രമണം, പോലീസ് നോക്കി നിന്നതായി ആരോപണം( വീഡിയോ)
തിരുവനന്തപുരം: ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് നേരെ വർക്കല പളളിക്കലിലും മൂതലയിലും സിപിഎം ആക്രമണം. എൻഡിഎയുടെ വാഹന പ്രചാചരണത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി…
Read More » - 17 April
തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് രണ്ടു ദിവസം അവധി ലഭിക്കാന്‍ സാധ്യത
തെരഞ്ഞെടുപ്പു ദിനമായ 23 ന് പുറമേ തലേദിവസമായ 22 നും അവധി പ്രഖ്യാപിക്കുന്നത് പരിഗണയില്‍
Read More » - 17 April
ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ പോലീസ് അധിക്ഷേപിച്ചുവെന്ന് പരാതി
ഇതേ ആവശ്യവുമായി മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കുമെന്നും അശ്വതി പറഞ്ഞു. കേരളത്തില്‍ നിന്നു ലോക്സഭയിലേയ്ക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥനാർത്ഥിയും സ്വാതന്ത്ര സ്ഥാനാർത്ഥിയുമാണ്…
Read More »