Election 2019
- Apr- 2019 -26 April
സിപിഎമ്മിന്റെ പ്രസ്താവന സത്യമെന്ന് തെളിഞ്ഞാൽ പൊതുപ്രവര്‍ത്തനം നിര്‍ത്താം; മുല്ലപ്പള്ളി
തിരുവനന്തപുരം: ഏപ്രിൽ 23 ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന സിപിഎമ്മിന്റെ പ്രസ്താവന സത്യമെന്ന് തെളിഞ്ഞാൽ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ്…
Read More » - 26 April
ലോക്സഭ തെരഞ്ഞെടുപ്പ്: മികച്ച വിജയസാധ്യത വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് മികച്ച വിജയമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഇരുപത് സീറ്റുകളില്‍ 18ലും ജയസാധ്യത ഉണ്ടെന്ന് സിപിഎം. വയനാട്,മലപ്പുറം ഒഴികെയുള്ള എല്ലാ…
Read More » - 26 April
നരേന്ദ്ര മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
വാരണാസി : ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വാരണാസി കളക്ടറേറ്റിലാണ് പത്രിക സമർപ്പിച്ചത്. പത്രികയിൽ ഒപ്പുവെക്കുന്നത് നാലുപേരാണ്.സെക്യൂരിറ്റി ജീവനക്കാരനായ രാം…
Read More » - 26 April
നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മോദിയെത്തി
വാരണാസി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്…
Read More » - 26 April
മായാവതിയുടെ അനുഗ്രഹം തേടി ഡിംപിള്‍
ലഖ്നൗ: ശത്രുതയിലായിരുന്ന എസ്‍പയും ബിഎസ്പിയും സഖ്യപ്രഖ്യാപനത്തോടെ കൂടുതല്‍ അടുത്തിരിക്കുകയാണ്. അതിനാല്‍ തന്നെ കനൗജില്‍ മത്സരിക്കുന്ന അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിളിന്റെ പ്രചാരണത്തിനായി എത്തിയ മായവതി ഡിംപിളിനെ കുടുംബാംഗം…
Read More » - 26 April
തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മണ്ഡലം കമ്മറ്റികളില്‍ നിന്നും ലഭിച്ച കണക്ക് പരിശോധിച്ചായിരിക്കും, സെക്രട്ടറിയേറ്റ് യോഗം…
Read More » - 26 April
മദ്യലഹരിയിൽ രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി ; പോലീസുകാരനെതിരെ നടപടി
കണ്ണൂര്‍ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിക്കാനുള്ള ഭക്ഷണം പരിശോധിക്കാൻ മദ്യലഹരിയിൽ എത്തിയ പോലീസുകാരന് സസ്പെൻഷൻ. രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലാണ് സംഭവമുണ്ടായത്. കണ്ണൂര്‍ ഗവണ്‍മെന്ഡറ്…
Read More » - 26 April
ഇനി രാജ്യരക്ഷക്കായി നമുക്ക് പിന്തുണക്കാവുന്ന നേതാവ്; രാഹുലിനെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന്
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകന് അഡ്വ. രൂപേഷ് പന്ന്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നാടിന് മുറിവേല്ക്കുമ്പോള് മാറ്റത്തിനായ് തുടിക്കുന്ന…
Read More » - 26 April
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നദാന വഴിപാട് നടത്തി സി ദിവാകരന്; ക്ഷേത്രനോട്ടീസ് ബോര്‍ഡില്‍ പേര്
ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നദാന വഴിപാട് നടത്തി തിരുവന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരന്.ക്ഷേത്രനോട്ടീസ് ബോര്‍ഡില്‍ പേര് കണ്ടതോടെയാണ് വഴിപാടിന്റെ കാര്യം ആളുകൾ…
Read More » - 26 April
പ്രധാനമന്ത്രി മോദിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന്
വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാവിലെ 10 മണിക്ക് കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കുന്ന മോദി അവിടെ നിന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി…
Read More » - 26 April
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇരട്ട വോട്ട് ചെയ്തുവെന്ന പരാതി ; ഓഫീസര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇരട്ട വോട്ട് ചെയ്തുവെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസര്‍മാരില്‍ നിന്ന് പോലീസ് റിപ്പോട്ട് തേടി. കായംകുളം മുന്‍സിപ്പാലിറ്റി 20ാം വാര്‍ഡ് സിപിഐ കൗണ്‍സിലര്‍ ജലീല്‍ എസിനെതിരെയാണ്…
Read More » - 26 April
വോട്ടു മറിക്കല്‍ പരിശോധന; ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലും കോഴിക്കോട്ടും ബിജെപി യുഡിഎഫിന് വോട്ടു മറിച്ചുവെന്ന സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ആരോപണം നിലനില്‍ക്കെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.…
Read More » - 25 April
ശ്രീധരന് പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തിരുവനന്തപുരം•മതസ്പര്‍ദയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 25 April
കാശി വിശ്വനാഥന്റെ മണ്ണിൽ നരേന്ദ്രമോദി ; കാവി തരംഗമായി വാരാണസിയെ ഇളക്കി മറിച്ച് പ്രമുഖർ അടങ്ങുന്ന റോഡ് ഷോ
ലക്നൗ: തന്റെ ലോക്സഭാ മണ്ഡലമായ വരാണസിയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെഗാ റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം. കേന്ദ്രമന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും,…
Read More » - 25 April
- 25 April
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന് എ.എ.പി പ്രകടന പത്രിക
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുഖ്യ പരിഗണന നല്‍കും. കേന്ദ്രത്തില്‍…
Read More » - 25 April
പത്തനംതിട്ടയില്‍ എന്‍ഡിഎ സീറ്റ് പിടിയ്ക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ
കോട്ടയം : പത്തനംതിട്ടയില്‍ എന്ഡഡിഎ സീറ്റ് പിടിയ്ക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. പത്തനംതിട്ടയില്‍ എന്‍ഡിഎ വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് പി.സി. ജോര്‍ജ് പറയുന്നു. വിശ്വാസികള്‍ക്കൊപ്പം നിന്ന…
Read More » - 25 April
അസം ഖാന് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് കള്ളവോട്ട് നേടിയാണെന്ന് ജയപ്രദ
ലഖ്നൗ: അസം ഖാന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് കള്ളവോട്ട് നേടിയാണെന്ന് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളെ വോട്ട് ചെയ്യാന്‍ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം…
Read More » - 25 April
മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ അതിനുത്തരവാദി രാഹുലെന്ന് കെജരിവാള്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ ഉത്തരവാദി രാഹുല്‍ ആയിരിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. ആം ആദ്മിപാര്‍ട്ടിയുടെ…
Read More » - 25 April
പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെടുപ്പിന്റെ മൂന്നുഘട്ടം കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം മിന്നലാക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പ്രതിപക്ഷം ഇപ്പോള്‍ വോട്ടിംഗ് യന്ത്രത്തെ പഴിക്കുകയാണെന്നും പ്രധാനമന്ത്രി…
Read More » - 25 April
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ സിപിഎം സമ്പൂര്‍ണ നാശത്തിലേയ്ക്കെന്ന് കെ. സുരേന്ദ്രന്
കൊച്ചി: കേരളത്തില്‍ സിപിഎം സന്പൂര്‍ണ നാശത്തിലേയ്ക്ക് പോകുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചെന്ന സിപിഎമ്മിന്റെ ആരോപണത്തിനു മറുപടി നല്‍കവെയാണ്…
Read More » - 25 April
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അതിവേഗ ഓട്ടക്കാരെ നിയമിച്ചു
മധ്യപ്രദേശില്‍ പോളിങ് ശതമാനം 'അപ്ഡേറ്റ്' ചെയ്യാനായി അതിവേഗ ഓട്ടക്കാരെ നിയമിച്ചു. 43 ബൂത്തുകളിലേക്കായി 200 പേരെയാണ് നിയോഗിച്ചത്. വാര്‍ത്താ വിനിമയ സംവിധാനങ്ങളില്ലാത്ത താത്കാലിക ബൂത്തുകളില്‍ നിന്നുള്ള പോളിങ്…
Read More » - 25 April
പ്രിയങ്ക വാരണാസിയിൽ മത്സരിക്കില്ല പകരം മറ്റൊരാൾ
വാരണാസി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽനിന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. കോൺഗ്രസിന് വേണ്ടി വാരണാസിയിൽ പ്രിയങ്കയ്ക്ക് പകരമെത്തുന്നത് അജയ് റായിയാണ്.2014 ൽ…
Read More » - 25 April
വോട്ട് കച്ചവടം നടന്നു; ആരോപണവുമായി സിപിഎം
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലും കോഴിക്കോടും വോട്ട് കച്ചവടം നടന്നുവെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനാണ് ആരോപണവുമായി രംഗത്തെത്തിയത്.ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകിയെന്നും അദ്ദേഹം…
Read More » - 25 April
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നാണ് രാജ്യത്തെ എല്ലാ ജനങ്ങളുടെയും ആഗ്രഹമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ചന്ദോലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ്…
Read More »