വാരണാസി : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി.മോദിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങി പ്രമുഖ നേതാക്കളും പത്രികാ സമർപ്പണത്തിന് എത്തിയിട്ടുണ്ട്.വാരണാസി കളക്ടറേറ്റിൽ നടപടി ക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.
Post Your Comments