Latest NewsElection NewsIndia

വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്‌നാഥ് സിംഗ്‌

​രേ​ന്ദ്ര​മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​മെ​ന്ന​തി​ന് യാ​തൊ​രു സം​ശ​യ​വും വേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും അ​പ്നാ​ദ​ള്‍ (എ​സ്) ക​ണ്‍​വീ​ന​റു​മാ​യ അ​നു​പ്രി​യ പ​ട്ടേ​ല്‍ പ​റ​ഞ്ഞു

ലക്‌നൗ: രാജ്യത്ത് വീണ്ടും ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ന്‍​ഡി​എ) അധികാരത്തില്‍ എത്തുമെന്ന് കേ​ന്ദ്ര​മ​ന്ത്രി ആഭ്യന്ത്രര മന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ലി​ല്‍ മൂ​ന്ന് ഭൂ​രി​പ​ക്ഷ​ത്തോ​ടെ എന്‍ഡിഎ അ​ധി​കാ​ര​ത്തി​ലെ​ത്തും മോ​ദി ഭ​ര​ണ​കൂ​ട​ത്തി​നനു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​തെ​ന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വാ​ര​ണാ​സി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

അതേസമയം ന​രേ​ന്ദ്ര​മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​മെ​ന്ന​തി​ന് യാ​തൊ​രു സം​ശ​യ​വും വേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും അ​പ്നാ​ദ​ള്‍ (എ​സ്) ക​ണ്‍​വീ​ന​റു​മാ​യ അ​നു​പ്രി​യ പ​ട്ടേ​ല്‍ പ​റ​ഞ്ഞു. മോ​ദി​യെ വാ​ര​ണാ​സി​യി​ലെ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ന്നെ ഇ​ത് വ്യ​ക്ത​മാ​ണ്. മോ​ദി ഭ​ര​ണം വീ​ണ്ടും വ​ര​ണ​മെ​ന്ന് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ ഏ​റെ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button