Election News
- Apr- 2019 -12 April
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിനോട് വിയോജിപ്പെന്ന് പ്രകാശ് രാജ്
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലെന്ന് നടന് പ്രകാശ് രാജ്. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതില്‍ വ്യക്തിപരമായി വിയോജിപ്പുണ്ടെന്നും പ്രകാശ് രാജ്…
Read More » - 12 April
വയനാട് സ്ഥാനാര്‍ത്ഥിത്വം: രാഹുല്‍ തന്റെ വാക്ക് കേട്ടില്ലെന്ന് ശരദ് പവാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വെളിപ്പെടുത്തലുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് രാഹുലിനെ…
Read More » - 12 April
അമിത് ഷായുടെ പാകിസ്ഥാന് പരാമര്‍ശം: അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്
കല്‍പ്പറ്റ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പാകിസ്ഥാന് പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്. അമിത് ഷായുടെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ബിഡിജെഎസിന്റെ ആശങ്ക. അതേസമയം വിഷയത്തില്‍…
Read More » - 12 April
പ്രകാശ് ബാബു ഇന്ന് കോഴിക്കോട് ; വമ്പന്‍ സ്വീകരണമൊരുക്കി ആവേശത്തോടെ അണികൾ
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു കൊട്ടാരക്കര സബ് ജയിലില്‍ നിന്നും മോചിതനായി. ഹൈക്കോടതിയും ആറന്മുള കോടതിയും ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് 16…
Read More » - 12 April
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടില്‍
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്നാട്ടില്‍ എത്തും. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.…
Read More » - 12 April
തോറ്റാല്‍ താന്‍ ഉത്തരവാദിയല്ലെന്ന് തരൂര്‍, പാലക്കാടും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിപരീത ഫലമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.സി.സികള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അന്ത്യശാസനം.തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് , വടകര മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ…
Read More » - 12 April
മോദി പ്രധാനമന്ത്രിയായാല്‍ രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കുമെന്നു കര്‍ണാടക മന്ത്രി
മൈസൂരു: വാരാണസിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് മോദി പ്രധാനമന്ത്രിയായാല്‍ താന്‍ മന്ത്രിസ്ഥാനം മാത്രമല്ല, രാഷ്ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കുമെന്നും കര്‍ണാടക പൊതുമരാമത്ത് മന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച്.ഡി.…
Read More » - 12 April
വര്‍ഗീയ പ്രസംഗം: രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫിന്റെ പരാതി
കാസര്‍കോട്:കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫിന്റെ പരാതി. ഏപ്രില്‍ 8ന് പയ്യന്നൂര്‍ അരവഞ്ചാലില്‍ ഉണ്ണിത്താന് നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി…
Read More » - 12 April
തെരഞ്ഞെടുപ്പിനിടെ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
വിശാഖപട്ടണം : ലോക്സഭാ,നിയമസഭാ, തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെയുണ്ടായ വ്യാപക സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ടു…
Read More » - 12 April
എന്തുവിളിയാണിത്: തനിക്ക് ജയ്വിളിച്ച സഹോദരിക്ക് ബൈക്കില്‍ തിരിച്ചെത്തി ഉപഹാരം സമ്മാനിച്ച് സുരേഷ് ഗോപി-വീഡിയോ
ഇരിങ്ങാലക്കുട: തിരക്കു പിടിച്ച തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ചൂടിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. ഇതിനോടകം തന്നെ വ്യത്യസ്തമായ പ്രചാരണ രീതികളാല്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.…
Read More » - 12 April
വാഗ്വാദത്തിനൊടുവിൽ ഗംഭീറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മെഹ്ബൂബ മുഫ്തി, 130 കോടി ഭാരതീയരെ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നു ഗംഭീർ
ന്യൂഡൽഹി: ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്ത ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീർ.…
Read More » - 12 April
ലോക്സഭാ തിരഞ്ഞെടുപ്പ് : ശക്തമായ സുരക്ഷാസംവിധാനം ഒരുക്കും
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാപ്ലാൻ തയ്യാറായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പോലീസ് അധികാരികളും തമ്മിലുള്ള ചർച്ചയെത്തുടർന്നാണ് അന്തിമ സുരക്ഷാപ്ലാൻ തയ്യാറാക്കിയത്. തീവ്ര പ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള…
Read More » - 12 April
മുസ്ലീങ്ങള്‍ മഹാസഖ്യത്തിന് മാത്രമേ വോട്ട് നല്കാവു എന്ന് മായാവതി, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ
ന്യൂഡല്‍ഹി: ബിഎസ്പി അദ്ധ്യക്ഷ മായാവതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുസ്ലീങ്ങള്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും, മഹാസഖ്യത്തിന് മാത്രമേ വോട്ട് നല്കാവു എന്നുമുള്ള പ്രസ്താവനയ്ക്ക് എതിരെയാണ്…
Read More » - 12 April
കെ സുരേന്ദ്രനായി ഗാനം ആലപിച്ചതിന് നാണമില്ലേയെന്നു ചോദിച്ച ആളിന് കിടിലൻ മറുപടി നൽകി ഗായിക ഗായത്രി
ബിജെപിക്കായി ഗാനം ആലപിച്ചതിന് ഗായിക ഗായത്രി നായർക്ക് വിമർശനവുമായി വയലിൻ കലാകാരൻ. സുരേന്ദ്രൻ ജയിച്ചാൽ ബീഫ് തിന്നാൻ പറ്റുമോ എന്നും ബീഫിന് എതിരല്ലേ എന്നും ഇയാൾ ചോദിക്കുന്നു.…
Read More » - 12 April
വോട്ടെടുപ്പിനിടെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലേറ്: സൈനിക വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു
രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം. ജമ്മുകാഷ്മീരില്‍ കുപ്വാരയിൽ പ്രതിഷേധക്കാർ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധകാര്‍ക്കു നേരെ സുരക്ഷാ സൈന്യം വെടിവെയ്പ്പ് നടത്തി. വെടിവെയ്പ്പില്‍…
Read More » - 12 April
രാഹുൽഗാന്ധിക്ക് സ്വന്തം പാർട്ടിയുടെ ത്രിവർണപതാകയെക്കാൾ വിശ്വാസം ലീഗിന്റെ പച്ചക്കൊടി -ഷാനവാസ് ഹുസൈൻ
എടപ്പാൾ: സ്വന്തം പാർട്ടിയുടെ ത്രിവർണ പതാകയെക്കാൾ മുസ്ലിംലീഗിന്റെ പച്ചക്കൊടിയെ വിശ്വസിച്ചാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാൻ വന്നതെന്ന് മുൻ കേന്ദ്ര വ്യോമയാനമന്ത്രിയും ബി.ജെ.പി. ദേശീയ വക്താവുമായ…
Read More » - 12 April
കണ്ണൂരില്‍ കള്ളവോട്ട് തടയാന്‍ വന്‍ സുരക്ഷാ സന്നാഹം
തീവ്രപ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും തെരഞ്ഞെടുപ്പില്‍ വന്‍ സുരക്ഷാ സന്നാഹത്തെ ഏര്‍പ്പെടുത്തുന്നു. ഈ മേഖലകളില്‍ കൂടുതല്‍ അര്‍ധസൈനികരെയും പോലീസിനേയും വിന്യസിക്കും.
Read More » - 12 April
എനിക്ക് വേണം തൃശൂര്‍ മണ്ഡലം; ഇവിടെ വസിച്ചുകൊണ്ട് ഞാന്‍ തൃശൂരിനെ സേവിക്കും; സുരേഷ് ഗോപി പറയുന്നു
തൃശൂര്‍: എനിക്ക് വേണം തൃശൂര്‍ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാന്‍ തൃശൂരിനെ സേവിക്കുമെന്ന് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തിരുവനന്തപുരത്ത് നിന്നാവില്ല ഞാന്‍ ഈ…
Read More » - 12 April
അണികള്ക്കാവേശമാകാന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ബിജെപിയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള 'വിജയ് സങ്കല്പ്' പരിപാടിക്ക് കോഴിക്കോട് ബീച്ചില്‍ തുടക്കം കുറിക്കും.
Read More » - 11 April
സരിത.എസ്.നായർ ഡിവിഷണൽ ബെഞ്ചിൽ അപ്പീൽ നൽകി
ഒരു വ്യക്തിയുടെ മത്സരിക്കാനുള്ള അവകാശത്തെ ആണ് നോമിനേഷൻ തള്ളിയ നടപടികൊണ്ടു സൂചിപ്പിക്കുന്നത് എന്നും ചൂണ്ടികാട്ടി സരിത സിംഗിൾ ബെഞ്ചിനെ സമീപിച്ചു
Read More » - 11 April
ഡൽഹിയിൽ കോൺഗ്രസ് സഖ്യത്തിലൂടെ ആം ആദ്മി ലക്ഷ്യമിട്ടത് സ്വന്തം പാർട്ടിയുടെ തകർച്ച ഒഴിവാക്കാൻ, നൈസ് ആയി ഒഴിവായി കോൺഗ്രസും
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി – കോൺഗ്രസ്സ് സഖ്യം നിലവിൽ വരാനുള്ള എല്ലാ സാദ്ധ്യതകളും അവസാനിച്ചു. ഇതോടെ ആം ആദ്മി പാർട്ടിയ്ക്ക് മറ്റു സംസ്ഥാനങ്ങളിലും ഉള്ള…
Read More » - 11 April
വോട്ടിംഗ് ശതമാനം 90 ശതമാനത്തിന് മുകളിലെത്തിക്കുക ലക്ഷ്യം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
നിഷ്പക്ഷവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്
Read More » - 11 April
ആന്ധ്രയിൽ പരക്കെ അക്രമം, 30 ശതമാനം മണ്ഡലങ്ങളില്‍ റീപോളിംഗ് നടത്തണമെന്ന് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിംഗിനിടെ പരക്കെ അക്രമം. ആന്ധ്രയില്‍ ടി.ഡി.പി-വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനായില്ല. ഒന്‍പതര ആയിട്ടും വോട്ടിംഗ് തുടങ്ങാത്തതിനാല്‍…
Read More » - 11 April
പ്രധാനമന്ത്രി നാളെയെത്തുമ്പോൾ വേദിയിൽ അണിനിരക്കുന്നത് കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികൾ
കോഴിക്കോട് : ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും . വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ബീച്ചിൽ ഒരുക്കിയിരിയ്ക്കുന്നത്.പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുന്നത്.വൈകിട്ട്…
Read More » - 11 April
എം.ബി രാജേഷിന്റെ പ്രചരണ സംഘത്തില്‍ നിന്ന് വീണത് വടിവാളല്ലെന്ന് പോലീസ് : പരാതി തള്ളി
പാലക്കാട്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചരണ സംഘത്തിലെ ഇരുചക്ര വാഹനത്തില്‍ നിന്ന് വടിവാള്‍ താഴെ വീണുവെന്ന പരാതി പോലീസ് തള്ളി. കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന അരിവാളാണ് ജാഥയ്ക്കിടെ…
Read More »