Election News
- Apr- 2019 -22 April
മുന്‍ ബിജെപി എം പി കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡൽഹി: രാജ്യത്ത് ലോക്സഭയിലേയ്ക്കുള്ള മൂനാനംഘട്ട തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. ഹാമാചല്‍ പ്രദേശ് മുന്‍ പാര്‍ലമെന്റ്…
Read More » - 22 April
നരേന്ദ്ര മോദി ഭഗവാന് കൃഷ്ണന്റെ അവതാരമാണെന്ന് പ്രഗ്യ സിംങ് ഠാക്കൂര്‍
ഭോപ്പാല്‍: രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെ ധര്‍മ്മയുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന് കൃഷ്ണന്റെ അവതാരമാണെന്നും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രഗ്യ സിംങ് ഠാക്കൂര്‍. രാജ്യത്തെ…
Read More » - 22 April
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട്: കള്ളവോട്ട് നടക്കില്ലെന്ന താക്കീത് നല്കി ജില്ലാ കളക്ടര്‍
തിരുവനന്തപുരം: ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന യുഡിഎഫ് ആരോപണത്തില്‍ നടപടി എടുത്തതായി ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ കെ.വാസുകി അറിയിച്ചു. യുഡിഎഫിന്റെ…
Read More » - 22 April
രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പേര് റൗള്‍ വിഞ്ചിയെന്നാണെന്ന് യോഗി ആദിത്യനാഥ്
കാണ്‍പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുടെ യഥാര്‍ത്ഥ പേര് റൗള്‍ വിഞ്ചിയെന്നാണെന്ന് യോഗി ആദിത്യനാഥ്.രാഹുല്‍ ബ്രിട്ടനിലും ഇറ്റലിയിലും അറിയപ്പെടുന്നത് രൗള്‍ വിഞ്ചിയെന്നാണെന്നും, ഇത്രയും കാലം രാഹുല്‍…
Read More » - 22 April
ഒളിക്യാമറ വിവാദം: എം.കെ രാഘവന്നെതിരെ കേസെടുത്തു
ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് രാഘവനെതിരെ കേസ് എടുത്തത്.
Read More » - 22 April
അമേഠിയില്‍ രാഹുലിന്റെ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായി
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുത്തു. അമേഠിയില്‍ മത്സരിക്കാനുള്ള രാഹുലിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നത്…
Read More » - 22 April
കോടതി അലക്ഷ്യ കേസില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോടതി അലക്ഷ്യ കേസില്‍ ഖേദം പ്രകടിപ്പിച്ചു. സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധി മറുപടി നല്കി. റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്ക്കാരന്…
Read More » - 22 April
രമ്യ ഹരിദാസിനെ ആക്രമിച്ച സംഭവം:’ആലത്തൂരിലെ കോണ്‍ഗ്രസ് നാടകം പൊളിയുന്നു’ എന്ന വാര്‍ത്തയില്‍ നികേഷിനെ തേച്ചൊട്ടിച്ച് അനില്‍ അക്കരെ
ആലത്തൂര്‍: ആലത്തൂരിലെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞത് പാര്ട്ടിക്കാര് തന്നെയാണെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനില്‍ നല്കിയ വാര്‍ത്തയെ വിമര്‍ശിച്ച് എംഎല്‍എ അനില്‍ അക്കരെ. സി.പി.ഐ. എം പ്രവര്‍ത്തകര്‍…
Read More » - 22 April
പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ തിരികെയെത്തി
ചണ്ഡിഗഡ്•മുന്‍ ശിരോമണി അകാലി ദള്‍ നേതാവും 2017 ല്‍ അമൃത്സറില് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായി മത്സരിച്ച ഉപകാര് സിംഗ് സന്ധു കോണ്‍ഗ്രസില്‍ തിരികെയെത്തി. ചണ്ഡിഗഡില്‍ പഞ്ചാബ്…
Read More » - 22 April
നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി
തൃശൂര്‍: തൃശൂരില്‍ തന്നോടും ഭരത് ചന്ദ്രന് ഐപിഎസിനോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിഷ്പക്ഷ വോട്ടുകളിലാണ് തനിക്ക് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്…
Read More » - 22 April
ആലത്തൂരില്‍ രമ്യയെ കല്ലെറിഞ്ഞ സംഭവം: ചതിക്കല്ലേ’യെന്ന് അനില്‍ അക്കരയുടെ ആക്രോശം സ്വന്തം പ്രവര്‍ത്തകരോടോ?-. വീഡിയോ
പാലക്കാട്: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയുണ്ടായ ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി വീഡിയോ പുറത്ത്. കൊട്ടിക്കലാശത്തിനിടെ എംഎല്‍എ അനില്‍ അക്കരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചതിക്കെല്ലെടാ എന്ന്…
Read More » - 22 April
‘ സിപിഎം പ്രവര്‍ത്തകര്‍ ചെരുപ്പേറ് നടത്തിയത് പരാജയഭീതിയുടെ അസഹിഷ്ണുത’- കുമ്മനം രാജശേഖരന്
തിരുവനന്തപുരം: കൊട്ടിക്കലാശത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്റെ നേരെ ചെരുപ്പേറ് നടത്തിയത് അവർക്കുള്ള പരാജയ ഭീതിയുടെ അസഹിഷ്ണുതയാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന…
Read More » - 22 April
എല്‍ഡിഎഫിനും യുഡിഎഫിനും പരാജയ ഭീതിയെന്ന് കെ സുരേന്ദ്രന്
പത്തനംതിട്ട: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളം ഏറെ ആകാംഷയോടെ കാത്തിരുക്കുന്ന നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. പത്തനംതിട്ടിയിലെ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന്…
Read More » - 22 April
വോട്ടു ചെയ്യാൻ പോയപ്പോൾ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്
ബംഗളുരു: വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ പോക്കറ്റിലിരുന്ന സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഗംഗാധര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണാണ്…
Read More » - 22 April
ജവഹര്‍ലാല്‍ നെഹ്റുവിനെ ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലിംലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്ര; പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്
ബത്തേരി: മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലിംലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്രയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ…
Read More » - 22 April
സംസ്ഥാനത്ത് ഇന്ന് നിശ്ശബ്ദ പ്രചാരണം, കൂട്ടിയും കിഴിച്ചും മുന്നണികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വീടുകള്‍ കയറി തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണം എന്ന അഭ്യര്‍ത്ഥനയുമായി പ്രവര്‍ത്തകര്‍ കയറിയിറങ്ങും. അവസാന നിമിഷത്തെ നിശ്ശബ്ദ പ്രചാരണത്തിനാണ് ഇനി…
Read More » - 22 April
സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് കതോലിക്കാ ബാവ, പള്ളിക്കുള്ളില്‍ രാഷ്ട്രീയം വേണ്ടെന്ന് വിശ്വാസികള്‍
കൊച്ചി: സഭയ്ക്കുള്ളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാട് വിശ്വാസികള്‍ സ്വീകരിച്ചതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാക്കോബായ സഭ മേലധ്യക്ഷന് മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവ പുറത്തിറക്കിയ…
Read More » - 22 April
എ കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തിൽ കർശന നടപടിയെന്ന് പോലീസ്
തിരുവനന്തപുരം: കൊട്ടിക്കലാശത്തിനിടെ എ കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സംഭവത്തില്‍ നടപടിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പൊലീസിന്റെ വിശദീകരണം. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ…
Read More » - 22 April
പ്രശ്നബാധിത ബൂത്തുകളില്‍ സുരക്ഷയ്ക്ക് ഇനി ഇവര്‍കൂടി
മാവോയിസ്റ്റ് സാന്നിധ്യ മേഖലകളില്‍ ഇന്നും നാളെയും കേന്ദ്രസേന പട്രോളിങ് നടത്തും
Read More » - 22 April
കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്
തിരുവനന്തപുരം: ഒരുമാസത്തെ പ്രചരണത്തിനും കൊട്ടിക്കലാശത്തിനും ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലെത്തും. കേരളം കൂടാതെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.…
Read More » - 22 April
രാഹുലിന് ഇരട്ട പൗരത്വം: അമേത്തിക്കു പിന്നാലെ വയനാട്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് തുഷാർ വെള്ളാപ്പള്ളിയുടെ പരാതി
വയനാട് : കോൺഗ്രസ് അദ്ധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.…
Read More » - 22 April
70 വര്‍ഷം കോണ്‍ഗ്രസ് ജനങ്ങളം വിഡ്ഢികളാക്കി: രാജ്യത്ത് വികസനം എത്തിയത് ബിജെപി അധികാരത്തിലെത്തിയതോടെ എന്ന് ഗഡ്കരി
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിലെ ജനങ്ങളെ 70 വര്‍ഷത്തോളം കോണ്‍ഗ്രസ് വിഡ്ഢികളാക്കിയെന്നും രാജ്യത്ത് വികസനം എത്തിയത് ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷമാണെന്നും ഗഡ്കരി പറഞ്ഞു.
Read More » - 22 April
ഒളിക്യാമറ വിവാദം; നിയമോപദേശം ലഭിച്ചിട്ടും ഔദ്യോഗിക നിര്‍ദേശം കിട്ടിയില്ല
യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരെ ഒളിക്യാമറ ദൃശ്യങ്ങള്‍ സംബന്ധിച്ച് കേസെടുക്കാന്‍ ഇനിയും ഔദ്യോഗിക നിര്ദേശമായില്ല
Read More » - 22 April
ബിജെപിയും യുഡിഎഫും അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു ഡി എഫും ബി ജെ പി യും നടത്തുന്നതെന്ന് സി പി…
Read More » - 21 April
സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഡാലോചന -കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം• സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഒരു വശത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.ഡി.എഫും മറുവശത്ത് ബി.ജെ.പി യും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി…
Read More »