Election News
- Apr- 2019 -23 April
വോട്ടിംഗ് യന്ത്രത്തിന് തകരാര്‍
കണ്ണൂരില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍. മണ്ഡലത്തിലെ കാഞ്ഞിരക്കൊല്ലിയിലെ 149-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായത്. യത്രത്തിന്റെ ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കുന്നില്ല. പകരം വോട്ടിംഗ് യന്ത്രം എ്ത്തിക്കാനുള്ള ശ്രമം…
Read More » - 23 April
സംസ്ഥാനത്ത് ഇന്ന് പോളിംഗ് ബൂത്തുകളിലേയ്ക്കെത്തുന്നത് അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍
കോട്ടയം: 2.61 കോടിയിലേറെ വോട്ടര്‍മാര്‍ ഏപ്രില്‍ 23നു പോളിങ് ബൂത്തിലെത്തുമ്പോള്‍ അതില്‍ അഞ്ച് ലക്ഷം കന്നി വോട്ടര്‍മാരുമാണ്. കേരളത്തില്‍ ജനവിധി കാത്തിരിക്കുന്നത് 227 സ്ഥാനാര്‍ഥികളാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 23 April
രാജ്യത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഇന്ന് : 117 മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത്
ന്യൂഡല്‍ഹി : രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ‘വലിയ’ വോട്ടെടുപ്പ് ഇന്ന്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പു നടക്കുന്നത് ഏപ്രില്‍ 23നാണ്- 117…
Read More » - 23 April
കേരളം അല്‍പ്പസമയത്തിനുള്ളില്‍ പോളിംഗ് ബുത്തിലേയ്ക്ക്
തിരുവനന്തപുരം : പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പില്‍ അല്‍പ്പസമയത്തിനകം വിധിയെഴുതാന്‍ തയാറായി കേരളം. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ്…
Read More » - 22 April
വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചൂട് പിടിച്ച പ്രചാരണത്തിനും നീണ്ട വാഗ്വാദങ്ങള്‍ക്കു ശേഷം കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. ഇത്തവണ സ്ഥാനാര്‍ത്ഥികളുടെ പ്രത്യേകത കൊണ്ട് ഈ തെരഞ്ഞെടുപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. ഇനി ഏതാനും…
Read More » - 22 April
സ്മൃതി ഇറാനി അമേത്തിയിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി
അമേത്തിയിലെയും റായ്ബറേലിയിലേയും ജനങ്ങള്‍ അത്മാഭിമാനമുള്ളവരാണ്. അവര്‍ ഒന്നിനും ആരുടെയും മുന്നില്‍ യാചിക്കുന്നവരല്ല
Read More » - 22 April
പ്രധാനമന്ത്രിക്കെതിരെ സംസാരിക്കാന്‍ ക്ഷണിച്ച കോൺഗ്രസ് പ്രവർത്തകൻ നേതാവിനെ ഞെട്ടിച്ച് മോദിയെ വാനോളം പുകഴ്ത്തി പ്രസംഗം
ഭോപ്പാല്‍ ; പ്രധാനമന്ത്രിക്കെതിരെ സംസാരിക്കാന്‍ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് ക്ഷണിച്ച കോൺഗ്രസ് പ്രവർത്തകൻ സംസാരിച്ചത് മുഴുവൻ മോദിയെ വാനോളം പുകഴ്ത്തി.ദ്വിഗ് വിജയ് സിംഗിന്റെ…
Read More » - 22 April
കല്ലേറ് കോണ്‍ഗ്രസിന്റെ അവസാന അടവ് : കല്ലേറ് കാണുമ്പോള്‍ തന്നെ ബോധംകെട്ട് വീഴണമെന്ന് പാര്‍ട്ടി നിര്‍ദേശം : മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന്റെ വിവാദ വെളിപ്പെടുത്തല്‍
ആലത്തൂര്‍: കല്ലേറ് കോണ്‍ഗ്രസിന്റെ അവസാന അടവ് , കല്ലേറ് കാണുമ്പോള്‍ തന്നെ ബോധംകെട്ട് വീഴണമെന്ന് പാര്‍ട്ടി നിര്‍ദേശം.. മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.…
Read More » - 22 April
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച സ്ഥാനാര്‍ഥി അറസ്റ്റില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ബിജെഡി സ്ഥാനാര്‍ഥിയും എംഎല്‍എയുമായ പ്രദീപ് മഹാരഥി അറസ്റ്റില്‍. തിങ്കളാഴ്ചയാണ് പ്രദീപിനെ അറസ്റ്റു ചെയ്തത്.എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രദീപ്…
Read More » - 22 April
കേരളത്തിൽ എൻഡിഎ കുറഞ്ഞത് നാല് സീറ്റിൽ എങ്കിലും ജയിക്കുമെന്ന് പിസി ജോർജ്.
കോട്ടയം: കേരളത്തിൽ എൻഡിഎ കുറഞ്ഞത് നാല് സീറ്റിൽ എങ്കിലും ജയിക്കുമെന്ന് പി സി ജോർജ് എംഎൽഎ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം ഉറപ്പാണ്. എൻഡിഎ അക്കൗണ്ട് തുറക്കും എന്നതിൽ…
Read More » - 22 April
സിപിഎമ്മിനെതിരെ കെ.സുധാകരന്
കണ്ണൂര്‍: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കമ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്. ലോക്സഭ തെരഞ്ഞെടുപ്പിനായി എത്രവലിയ സുരക്ഷാ സജ്ജീകരണം ഒരുക്കിയാലും സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി…
Read More » - 22 April
സുപ്രീംകോടതി ഉത്തരവ് ലംഘിച്ചു ; ടിക്കാറാം മീണയ്ക്ക് എതിരെ പരാതി
തിരുവനന്തപുരം ; പത്രപ്പരസ്യങ്ങളിൽ സ്വന്തം ചിത്രം വച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ പരാതി . ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരായ…
Read More » - 22 April
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം; കണ്ണൂരില്‍ പോസ്റ്ററുകള്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനാവശ്യപ്പെട്ട് വന്‍തോതില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂര്‍ പേരാവൂരിലാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുക, ജനകീയ വിപ്ലവം ആയുധത്തിലൂടെ, ജലീലിന്റെ കൊലപാതകത്തിന് മറുപടി…
Read More » - 22 April
മോദിക്ക് കര്‍ണാടകത്തില്‍ ജനപ്രീതി കൂടുതല്‍: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെ തള്ളി ബിജെപി തന്നെ വീണ്ടും വിജയം നേടുമെന്ന് പ്രവചനം
ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ ഇത്തവണയും ബിജെപി തന്നെ വിജയിക്കുമെന്ന് പ്രവചനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി എക്സിക്യൂട്ട് ചെയര്‍പേഴ്സണുമായി പ്രണോയ് റോയ് ആണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍…
Read More » - 22 April
സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് കെ സുധാകരന്
കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സിപിഎം കള്ളവോട്ട് ചെയ്യുമെന്ന് ആവര്‍ത്തിച്ച് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെസുധാകരന്. തെരഞ്ഞെടുപ്പിനായി എത്രവലിയ സുരക്ഷാ സജ്ജീകരണം ഒരുക്കിയാലും…
Read More » - 22 April
ഒരു വോട്ടിന്റെ വില 2,500 രൂപ, രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയത് 10,000 കോടി; വെളിപ്പെടുത്തലുമായി എം.പി
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിന് പണം വാരിയെരിയുന്നുവെന്ന ആരോപണവുമായി തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) എം.പി ജെ.സി ദിവാകര്‍ റെഡ്ഡി. ഒരു വോട്ടിന് 2,500 രൂപയാണ് ചെലവാക്കുന്നത്. എല്ലാ…
Read More » - 22 April
ഭോപ്പാലില്‍ പ്രഗ്യ സിങ് ഠാക്കൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഭോപ്പാല്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഗ്യ സിങ് ഠാക്കൂര്‍ നാമനിര്‍ദേശ പത്രിക നല്കി. മലേഗാവ് സ്ഫോടന കേസില്‍ പ്രതിയായ പ്രജ്ഞ…
Read More » - 22 April
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്. രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതാണെന്നും രാഹുലിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു എന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു. കോടതി അലക്ഷ്യ…
Read More » - 22 April
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു : മത്സരത്തിന് പ്രമുഖര്‍
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉള്‍പ്പെടെ നിരവധിപ്രമുഖരാണ് മത്സരരംഗത്തുള്ള്.…
Read More » - 22 April
ഇന്ത്യയുടെ നിഷ്കളങ്കയായ മകളാണ് പ്രഗ്യ സിങ് ഠാക്കൂറെന്ന് ശിവരാജ് സിങ് ചൗഹാന്
ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യ സിങ് ഠാക്കൂറിനെ പിന്തുണച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. പ്രഗ്യ ദേശസ്നേഹിയും ഇന്ത്യയുടെ നിഷ്കളങ്കയായ പുത്രിയാണെന്നും അവര്‍ ഭൂരിപക്ഷത്തില്‍…
Read More » - 22 April
കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ യാതൊരു ഭയവും കൂടാതെ ഞങ്ങളുടെ സര്‍ക്കാരിനെ മാധ്യമങ്ങള്‍ക്ക് വിമര്‍ശിക്കാം : രാഹുൽ ഗാന്ധി
മാദ്ധ്യമങ്ങള്‍ ഹൃദയത്തില്‍ നിന്നും സംസാരിച്ചാല്‍ അവര്‍ അവരെ അടിച്ചൊതുക്കും.
Read More » - 22 April
ടിക്കാറാം മീണക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തിരുനന്തപുരം : പത്രത്തില്‍ സ്വന്തം ചിത്രം വെച്ച് പരസ്യം നല്കിയ നടപടിയെ തുടര്‍ന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്്ക്ക് പൂട്ട് വീഴുന്നു. പത്രങ്ങളില്‍ തന്റെ…
Read More » - 22 April
യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എല്‍.ഡി.എഫിന് വന്‍ഭൂരിപക്ഷം നല്‍കും- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണങ്ങളും കപടനാടകവും തള്ളി കേരള ജനത എല്‍.ഡി.എഫിന് വന്‍ഭൂരിപക്ഷം നല്‍കുമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. വോട്ടര്‍മാരെ…
Read More » - 22 April
പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍:വീണാ ജോര്‍ജ്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പത്തനംതിട്ടയില്‍ പുതിയ അടവുനയവുമായി ഇടത് മുന്നണി.പത്തനംതിട്ടയില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ആണെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ…
Read More » - 22 April
തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി മോഹന്‍ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി : സന്ദര്‍ശനത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് താരം
കൊച്ചി : തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി മോഹന്‍ലാലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. മോഹന്‍ലാലിന്റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്.…
Read More »