Latest NewsEducationEducation & Career

ഫാഷന്‍ ഡിസൈനിംങ് ഡിപ്ലോമ കോഴ്സ് : അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംങ് ആന്റ് ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണി സെന്ററില്‍ ഫാഷന്‍ ഡിസൈനിംങിന് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി 1 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജനുവരി 16. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ 0460 2226110, 9746394616 എന്ന നമ്പറിലോ ബന്ധപ്പെടാം

shortlink

Related Articles

Post Your Comments

Related Articles


Back to top button