Technology
- Apr- 2023 -30 April
പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായത് 3,500 ലോൺ ആപ്പുകൾ, നീക്കം ചെയ്തതിന് പിന്നിലെ കാരണം അറിയാം
പ്ലേ സ്റ്റോറിൽ നിന്നും 3,500 ഇന്ത്യൻ ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്. അതേസമയം, ചില…
Read More » - 30 April
എഎൻഐക്ക് 13 വയസിൽ താഴെ മാത്രം പ്രായം! അക്കൗണ്ടിന് ബ്ലോക്കിട്ട് ട്വിറ്റർ, വിചിത്ര നീക്കത്തിനൊടുവിൽ അൺബ്ലോക്ക്
പ്രമുഖ വാർത്ത ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന് (എഎൻഐ) 13 വയസിൽ താഴെ മാത്രം പ്രായമെന്ന വിചിത്ര വാദവുമായി ട്വിറ്റർ. ഇതോടെ, എഎൻഐ അക്കൗണ്ടിന് ബ്ലോക്ക് ഇടുകയായിരുന്നു…
Read More » - 28 April
ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്ന സമയത്തിൽ 24 ശതമാനത്തിന്റെ വർദ്ധനവ്, ഉപയോഗം വർദ്ധിച്ചതിന് പിന്നിലെ കാരണം ഇതാണ്
ഭൂരിഭാഗം ആളുകളുടെയും ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. വ്യത്യസ്ഥമായ ഒട്ടനവധി ഫീച്ചറുകൾ ഉള്ളതിനാൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ പലപ്പോഴും സമയം പോകുന്നത് അറിയാറില്ല. മെറ്റ പുറത്തുവിട്ട ഏറ്റവും…
Read More » - 28 April
തീർത്ഥാടകർക്ക് തടസമില്ലാതെ ഇന്റർനെറ്റ് സേവനം ആസ്വദിക്കാം, ചാർധാം ക്ഷേത്ര പരിസരത്ത് 5ജി സേവനവുമായി ജിയോ
ഉത്തരാഖണ്ഡിലെ ചാർധാം ക്ഷേത്ര പരിസരത്ത് 5ജി സേവനം ആരംഭിച്ച് റിലയൻസ് ജിയോ. തീർത്ഥാടകർക്ക് തടസമില്ലാതെ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് 5ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇതോടെ, കേദാർനാഥ്,…
Read More » - 28 April
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി ഗൂഗിൾ മീറ്റ് എത്തി, ഇനി എച്ച്ഡി ക്വാളിറ്റിയിൽ വീഡിയോ കോൾ ചെയ്യാം
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിൾ മീറ്റിൽ 1080 റെസൊലൂഷനിൽ വീഡിയോ കോൾ ചെയ്യാനുള്ള അവസരമാണ്…
Read More » - 27 April
ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് തിരിച്ചടി! സബ്സ്ക്രിപ്ഷൻ നിരക്കുകൾ കൂട്ടിയേക്കും
രാജ്യത്ത് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്ക് കൂട്ടാനൊരുങ്ങി ആമസോൺ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സബ്സ്ക്രിപ്ഷൻ പ്ലാനുകളുടെ വില 50 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ, 999…
Read More » - 27 April
വമ്പൻ വിലക്കുറവിൽ ഉപകരണങ്ങൾ! ആകൃഷ്ടരാകുന്നവർ ഏറെ, ടൈപോസ്ക്വോട്ടിംഗ് തട്ടിപ്പ് പെരുകുന്നതായി റിപ്പോർട്ട്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ടൈപോസ്ക്വോട്ടിംഗ് തട്ടിപ്പ് പെരുകുന്നതായി റിപ്പോർട്ട്. വമ്പൻ വിലക്കുറവിൽ ആകൃഷ്ടരാകുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഉയർന്ന വിലയുള്ള ഉപകരണങ്ങൾ…
Read More » - 25 April
ലാവ എക്സ് 3: റിവ്യൂ
ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡാണ് ലാവ. കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റുകളാണ് ലാവ പുറത്തിറക്കാറുള്ളത്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് ലാവ എക്സ് 3. ബഡ്ജറ്റ്…
Read More » - 25 April
ട്വിറ്ററിനോട് വിട പറഞ്ഞ് ഹാഷ്ടാഗ് ഉപജ്ഞാതാവ് ക്രിസ് മെസിന, കാരണം ഇതാണ്
ട്വിറ്ററിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ് ഹാഷ്ടാഗിന്റെ ഉപജ്ഞാതാവായ ക്രിസ് മെസിന. ഹാഷ്ടാഗിന്റെ സാധ്യതകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന പ്ലാറ്റ്ഫോമാണ് ട്വിറ്റർ. അതിനാൽ, ക്രിസ് മെസിനയുടെ തീരുമാനം ടെക് ലോകത്തെ…
Read More » - 25 April
കരകൗശല ഉൽപ്പന്നങ്ങൾ ഇനി ഇടനിലക്കാരില്ലാതെ വിൽക്കാം, പുതിയ ഇ-കൊമേഴ്സ് പോർട്ടലുമായി കേന്ദ്രം
രാജ്യത്തെ കരകൗശല തൊഴിലാളികൾക്കും, നെയ്ത്തുകാർക്കും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കൈത്തറി, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 25 April
വോയിസ് ഓവർ വൈഫൈ സേവനം അവതരിപ്പിച്ച് വി, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് കിടിലം ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ കേരള സർക്കിളിലെ പ്രീ പെയ്ഡ് പോസ്റ്റ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി വോയിസ്…
Read More » - 25 April
ഇന്ത്യൻ വിപണിയിൽ പുതിയ ബിസിനസ് തന്ത്രവുമായി ഫോൺപേ, ആപ്പ് സ്റ്റോർ ഉടൻ അവതരിപ്പിക്കും
ഇന്ത്യൻ വിപണിയിൽ പുതിയ ബിസിനസ് തന്ത്രവുമായി വാൾമാർട്ടിന്റെ പിന്തുണയുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഫോൺപേ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആപ്പ് സ്റ്റോർ ഇന്ത്യയിൽ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഉപഭോക്തൃ…
Read More » - 25 April
പ്രമുഖ വ്യക്തികളുടെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ച് ട്വിറ്റർ, കൂടുതൽ വിവരങ്ങൾ അറിയാം
ട്വിറ്ററിൽ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സബ്സ്ക്രിപ്ഷൻ എടുക്കാത്തവരുടെ അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതോടെ,…
Read More » - 25 April
ഇന്ത്യയിൽ വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആപ്പിൾ! മുംബൈയിലെ സ്റ്റോറിൽ നിയമനം തുടരുന്നു
ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് വമ്പൻ തൊഴിൽ അവസരവുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. അടുത്തിടെ പ്രവർത്തനമാരംഭിച്ച ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടുകയാണ് കമ്പനി. മുംബൈയിലെ സ്റ്റോറിൽ…
Read More » - 24 April
കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങൾ! അന്യഗ്രഹ ജീവികളെ കണ്ടെത്താൻ പര്യവേഷണവുമായി ഗവേഷകർ
അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായുള്ള പര്യവേഷണം ആരംഭിച്ച് ഗവേഷകർ. കൊടുംകാടിനുള്ളിൽ അജ്ഞാത പേടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പര്യവേഷണങ്ങൾക്ക് തുടക്കമിടുന്നത്. 1980- കളിൽ റെൻഡൽഷാം കാട്ടിലാണ് അജ്ഞാത പേടകങ്ങൾ യുഎസ്…
Read More » - 24 April
നെറ്റ്ഫ്ലിക്സിനെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ, വ്യാജ ഇമെയിൽ മുഖാന്തരം ഉപഭോക്താക്കളിൽ നിന്ന് പണം തട്ടാൻ ശ്രമം
നെറ്റ്ഫ്ലിക്സ് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിന്റെ പേരിൽ ലഭിക്കുന്ന വ്യാജ ഇമെയിൽ മുഖാന്തരമാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. ഈ വർഷം ആദ്യമാണ് നെറ്റ്ഫ്ലിക്സിന്റെ…
Read More » - 23 April
ഡെൽ Vostro 3510 11th Gen Core i3-1115G4: വിപണിയിലെത്തി, സവിശേഷതകൾ അറിയാം
പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ഡെൽ. ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളുടെ ലിസ്റ്റിൽ ഡെല്ലിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ബഡ്ജറ്റ് റേഞ്ചിലെയും പ്രീമിയം റേഞ്ചിലെയും ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ…
Read More » - 23 April
പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ, ആദ്യം 4ജി എത്തിയത് ഈ സംസ്ഥാനത്ത്
ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ പരീക്ഷണാടിസ്ഥാനത്തിൽ 4ജി സേവനങ്ങൾക്ക് തുടക്കമിട്ട് ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, പഞ്ചാബിന്റെ ചില ഭാഗങ്ങളിലാണ് പൈലറ്റ് മോഡിൽ 4ജി സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 135 ടവർ സെറ്റുകൾ…
Read More » - 23 April
വരുമാനം കുറയുന്നു, ഇലോൺ മസ്കിന്റെ ആസ്തിയിൽ വീണ്ടും ഇടിവ്
വരുമാനം കുത്തനെ കുറഞ്ഞതോടെ ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ആസ്തിയിൽ വീണ്ടും ഇടിവ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മസ്കിന്റെ ആസ്തി മൂല്യത്തിൽ 12.6 ബില്യൺ ഡോളറിന്റെ ഇടിവാണ്…
Read More » - 23 April
ഡിസപ്പിയറിംഗ് മെസേജ് സേവ് ചെയ്യണോ? കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഡിസപ്പിയറിംഗ് മെസേജുകൾ സേവ് ചെയ്യാനുള്ള ഓപ്ഷനുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ‘കീപ്പ് ഇൻ ചാറ്റ്’ എന്നാണ്…
Read More » - 23 April
എഐ ചിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്, സവിശേഷതകൾ അറിയാം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. അഥീന എന്ന കോഡ്…
Read More » - 23 April
കൂട്ടപിരിച്ചുവിടലുകൾക്കിടയിലും സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴ്ച വരുത്താതെ ഗൂഗിൾ
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി നടത്തുന്ന കൂട്ടപിരിച്ചുവിടലുകൾക്കിടയിലും സുന്ദർ പിച്ചൈയുടെ ശമ്പളത്തിൽ വിട്ടുവീഴ്ച വരുത്താതെ ആഗോള ടെക് ഭീമനായ ഗൂഗിൾ. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ…
Read More » - 22 April
വിവോ വി27ഇ: റിവ്യൂ
മിക്ക ആളുകളുടെയും ഇഷ്ട ലിസ്റ്റിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് വിവോ. അടുത്തിടെ വിവോ പുറത്തിറക്കിയ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് വിവോ വി27ഇ. വിവോ വി27 സീരീസിൽ ഉൾപ്പെട്ട ഈ…
Read More » - 22 April
കിടിലം ഫീച്ചറുമായി ഇൻസ്റ്റഗ്രാം എത്തി, ബയോയിൽ 5 ലിങ്കുകൾ വരെ ചേർക്കാൻ അവസരം
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചറുകൾ എത്തി. റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റഗ്രാം ബയോയിൽ പരമാവധി അഞ്ച് ലിങ്കുകൾ വരെ ചേർക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിന്റെ…
Read More » - 22 April
ചാറ്റ്ജിപിടിക്ക് ബദൽ സംവിധാനം അവതരിപ്പിക്കാൻ ഇലോൺ മസ്ക് രംഗത്ത്, ‘ട്രൂത്ത് ജിപിടി’ ഉടൻ എത്തിയേക്കും
ചാറ്റ്ജിപിടിക്ക് ബദൽ സംവിധാനം ഒരുക്കാൻ ഒരുങ്ങി ട്വിറ്റർ സിഇഒയും ടെസ്ല സ്ഥാപകനുമായ ഇലോൺ മസ്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ട്രൂത്ത് ജിപിടി’ എന്ന സംവിധാനത്തിനാണ് രൂപം…
Read More »