COVID 19
- Jun- 2021 -7 June
വാക്സിനേഷൻ കഴിഞ്ഞവർക്ക് വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി : രാജ്യത്ത് 23 കോടിയിലധികം ജനങ്ങൾക്ക് ഇതിനോടകം വാക്സിന് വിതരണം ചെയ്തതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക്…
Read More » - 7 June
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു : നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും
തിരുവനന്തപുരം: കോവിഡിനെ തുരത്താൻ സംസ്ഥാനം പൂർണ്ണമായും അടച്ചിട്ടിട്ട് നാളെ ഒരു മാസം തികയുകയാണ്. തുടര്‍ച്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്) 15 ശതമാനത്തില്‍ താഴെ നിയന്ത്രിക്കാനായതിൽ സർക്കാരിന്…
Read More » - 7 June
ഒരു ലക്ഷത്തോളം സന്നദ്ധ പ്രവർത്തകർക്ക് അത്യാവശ്യ മെഡിക്കൽ സേവനങ്ങളിൽ പരിശീലനം നൽകാനൊരുങ്ങി ബിജെപി
ന്യൂഡൽഹി: രാജ്യത്ത് അടിയന്തിര സാഹചര്യം നേരിടാൻ ഒരു ലക്ഷത്തോളം സന്നദ്ധ പ്രവർത്തകർക്ക് അത്യാവശ്യ മെഡിക്കൽ സേവനങ്ങളിൽ പരിശീലനം നൽകാൻ ഒരുങ്ങി ബിജെപി. വെന്റിലേറ്ററുകൾ ഉൾപ്പെടെയുളള അടിയന്തിര മെഡിക്കൽ…
Read More » - 7 June
കോവിഡ് മരണങ്ങളുടെ നിലവിലുള്ള നടപടിക്രമങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ തീരുമാനവുമായി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളുടെ നിലവിലുള്ള നടപടി ക്രമങ്ങളിൽ മാറ്റം വരുത്താൻ കേരള സര്‍ക്കാര്‍ തീരുമാനം. നിലവില്‍ കോവിഡ് മരണങ്ങള് നിർണ്ണയിക്കുന്നത് സംസ്ഥാനതല ഡെത്ത് ഓഡിറ്റ് കമ്മിറ്റിയാണ്.…
Read More » - 6 June
വാക്സിന് വിതരണം സംബന്ധിച്ച് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതം : പ്രതികരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: വാക്സിന് വിതരണം സംബന്ധിച്ച് പുറത്തുവരുന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രാലയം. വാക്സിന് വിതരണത്തിലെ അസമത്വമെന്ന വാര്‍ത്തകള്‍ കൃത്യതയില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്ന് കേന്ദ്രം അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍…
Read More » - 6 June
യുഎഇയില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1,874 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,842 പേര് രോഗമുക്തരാക്കുകയും മൂന്ന്…
Read More » - 6 June
ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ
ജിദ്ദ: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ അംഗീകരിക്കപ്പെട്ട നാല്…
Read More » - 6 June
ഒരുലക്ഷം പ്രവർത്തകർക്ക് ആരോഗ്യരംഗത്ത് പരിശീലനം നല്കാന് തീരുമാനവുമായി ബി.ജെ.പി
ഡല്‍ഹി: പ്രവര്‍ത്തകര്‍ക്ക് ആരോഗ്യരംഗത്ത് അത്യാവശ്യ സേവനങ്ങളില്‍ പരിശീലനം നല്കാന് ഒരുങ്ങി ബി.ജെ.പി. ഒരുലക്ഷത്തോളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളിൽ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കല്‍…
Read More » - 6 June
ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി
ഗുരുഗ്രാം: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 14 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഷോപ്പുകൾ, മാളുകൾ, റെസ്റ്റോറെന്റുകൾ, ബാറുകൾ, ആരാധനാലയങ്ങൾ എന്നിവ നിബന്ധനകളോടെ തുറക്കാൻ…
Read More » - 6 June
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി യുപി സർക്കാർ
ലഖ്നൗ: കോവിഡ് വ്യാപനത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി യുപി സർക്കാർ. ലഖ്നൗ, ഗോരഖ്പൂർ, മീററ്റ്, സഹ്റാൻപൂർ എന്നിവ ഒഴികെയുള്ള 71 ജില്ലകളിൽ നിന്നാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ…
Read More » - 6 June
കോട്ടയത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
കോട്ടയം; കോട്ടയത്ത് പുതുതായി 499 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 491 പേർക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേർക്കും രോഗം ബാധിച്ചു.…
Read More » - 6 June
സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ രോഗികളുടെ എണ്ണം 1000ത്തിൽ താഴെ. ഇന്ന് 984 പുതിയ കേസുകളും 1,185 രോഗമുക്തിയുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട്…
Read More » - 6 June
വയനാട്ടിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
വയനാട്; വയനാട്ടിൽ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 302 പേര് രോഗമുക്തി നേടി. ജില്ലയിൽ ടെസ്റ്റ്…
Read More » - 6 June
രാജ്യ തലസ്ഥാനം ശുഭപ്രതീക്ഷ നൽകുന്ന കോവിഡ് കണക്കുകളുമായി കൂടുതൽ ഇളവുകളിലേക്ക്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ് ഉള്ളത്.…
Read More » - 6 June
ആഗോളതലത്തിൽ കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ…
Read More » - 6 June
സര്‍ക്കാര്‍ നല്കുന്ന കോവിഡ് കിറ്റില്‍ പതഞ്ജലിയുടെ കൊറോണില്‍ ടാബ്ലെറ്റ് : പരാതിയുമായി ഐ.എം.എ
ഡെറാഡൂൺ : ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കോവിഡ് കിറ്റില്‍ പതഞ്ജലിയുടെ കൊറോണില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കോവിഡ് ബാധിച്ച് വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക്…
Read More » - 6 June
ദീപാവലിക്ക് ശേഷം രാജ്യത്ത് ബ്ലാക്ക് ഫംഗസ് മരണ നിരക്ക് കൂടുമെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : കോവിഡ് അതിതീവ്ര വ്യാപനത്തിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് ബ്ലാക്ക്…
Read More » - 6 June
വി മുരളീധരന്റെ കൃത്യമായ ഇടപെടൽ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹം നാട്ടിലെത്തിക്കും
തിരുവനന്തപുരം: സൗദി അറേബ്യയിലെ നജ്റാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജിദ്ദയിലെ കോൺസുൽ ജനറൽ ശ്രീ.ഷാഹിദ് ആലമുമായി കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന്…
Read More » - 6 June
രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കുട്ടികളിലെ കോവിഡ് വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ വാക്സിന് പരീക്ഷണമാണ് പുരോഗമിക്കുന്നത്. വാക്സിന് പരീക്ഷണത്തിന്റെ…
Read More » - 6 June
അനധികൃതമായി പ്രവേശിക്കുന്നവരെ പാർപ്പിക്കാൻ കേരളത്തിൽ ഡിറ്റൻഷൻ കേന്ദ്രം തുടങ്ങി: പരിഹസിച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ: ജയിൽമോചിതരാകുന്ന വിദേശികൾക്കായി സംസ്ഥാന സർക്കാർ കരുതൽകേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തുപ്രവേശിക്കുന്ന വിദേശികളേയും ജയിൽമോചിതരാകുന്ന വിദേശികളേയും പാർപ്പിക്കുന്നതിനായി സംസ്ഥാനത്ത്…
Read More » - 6 June
കടുവ സങ്കേതത്തിൽ ആശുപത്രി പണിയുന്നതായി പ്രചരിപ്പിച്ച് പണം തട്ടിയെടുക്കൽ: കത്തോലിക്കാ സഭയിലെ വൈദികനെതിരെ വെളിപ്പെടുത്തൽ
ഭരണങ്ങാനം: കടുവ സങ്കേതത്തിനായി സർക്കാർ നീക്കി വെച്ച സ്ഥലത്ത് ആശുപത്രി പണിയുന്നതായി പ്രചരിപ്പിച്ച് കത്തോലിക്കാ സഭയിലെ വൈദികനും കൂട്ടരും പാവപ്പെട്ട ജനങ്ങളിൽ നിന്നും പണം തട്ടുകയാണെന്ന് ആരോപിച്ച്…
Read More » - 6 June
നാളെ നമ്മളെല്ലാവരും കോഴിക്കറിയാവുമെന്ന് കോഴിക്കറിയാം: ലക്ഷദ്വീപിനൊപ്പമെന്ന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്
കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ ടി. സുരേഷ് ബാബുവും രംഗത്ത്.…
Read More » - 6 June
ഒരിക്കല്‍ കോവിഡ് രോഗം ബാധിച്ചവർക്ക് പിന്നീട് വൈറസ് ബാധയുണ്ടാകുമോ ? : പുതിയ പഠന റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,89,232 പേര് രോഗമുക്തി നേടി.…
Read More » - 6 June
ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ഉത്തരവ്: കുറ്റകരമെന്ന് ശശി തരൂർ, പ്രതിഷേധം ശക്തം
ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡൽഹിയിലെ പ്രമുഖ ആശുപത്രിയ്ക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന…
Read More » - 6 June
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സിനേഷൻ നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ ഇന്ത്യയും
ന്യൂഡൽഹി : ലോകത്ത് ഇതുവരെ നിര്‍മ്മിക്കപ്പെട്ട കോവിഡ് വാക്സിന് ഡോസുകളില്‍ 60 ശതമാനവും കുത്തിവെച്ചത് ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കക്കാരുമാണെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ വാക്സിന് ക്ഷാമമെന്ന് മുറവിളി കൂട്ടുന്നവരുടെ…
Read More »