COVID 19
- Jan- 2021 -18 January
ഇന്ന് സംസ്ഥാനത്ത് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിൻ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വാക്സിന് കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 18 January
സൗദിയിൽ ഇന്ന് 170 പേർക്ക് കൂടി കോവിഡ് ബാധ
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം മൂലം ആറുപേർ കൂടി മരണപ്പെട്ടിരിക്കുന്നു. 170 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 161 പേർ കൂടി കൊവിഡ്…
Read More » - 18 January
“ലോകാ സമസ്താ സുഖിനോ ഭവന്തു” ; കൊവിഡ് വാക്സിൻ അയല്‍രാജ്യങ്ങൾക്ക് സൗജന്യമായി നല്കാൻ ഒരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : തദ്ദേശീയമായി നിർമിച്ച കൊവിഡ് വാക്സിന് അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്കാന് ഒരുങ്ങി ഇന്ത്യ . നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മാലദ്വീപ്, മൗറീഷ്യസ്…
Read More » - 18 January
കണ്ണൂരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 159 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് . രണ്ട് പേര് വിദേശത്തു…
Read More » - 18 January
ആലപ്പുഴയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
ആലപ്പുഴ: ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതില്‍ 172പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത് . അഞ്ചു പേരുടെ…
Read More » - 18 January
ശ്വാസകോശം കടുത്ത പുകവലിക്കാരുടേതിനേക്കാള്‍ ദുര്‍ബലം, കോവിഡ് ബാധിതരുടെ എക്സറെ പുറത്തുവിട്ട് ഡോക്ടര്‍
കോവിഡ് ബാധയുടെ പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘനാളത്തേക്ക് ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ പാടുപെടുന്നതിനിടയില്‍ ഇതാ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. കോവിഡ് രോഗികളുടെ ശ്വാസകോശം കടുത്ത പുകവലിക്കാരുടേതിനേക്കാള്‍ മോശമാണെന്നാണ് ടെക്സാസിലെ ഒരു…
Read More » - 18 January
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം
സംസ്ഥാനത്ത് ഇന്ന് 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, കോഴിക്കോട് 5, തിരുവനന്തപുരം, കോട്ടയം 4 വീതം, എറണാകുളം, പാലക്കാട് 3 വീതം, കൊല്ലം,…
Read More » - 18 January
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,786 പേരാണ് ഇപ്പോള്‍ കൊറോണ വൈറസ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,681 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,105 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് കഴിയുന്നത്. 1247…
Read More » - 18 January
കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം
സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 218, കൊല്ലം 267, പത്തനംതിട്ട 333, ആലപ്പുഴ 559,…
Read More » - 18 January
സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.…
Read More » - 18 January
ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മൂലമാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണം 3480 ആയി ഉയർന്നിരിക്കുകയാണ്. ഇത് കൂടാതെ…
Read More » - 18 January
സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം
സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയിരിക്കുന്നവരാണ്. 2965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. 286…
Read More » - 18 January
കോവിഡ് വാക്സിൻ കുത്തിവച്ചാൽ സ്വവർഗാനുരാഗികളാകുമെന്ന വാദവുമായി മതപുരോഹിതൻ
ഇസ്രായേലിലെ മതപുരോഹിതനാണ് കോവിഡ് വാക്സിനെതിരെ പുതിയ വാദവുമായി എത്തിയിരിക്കുന്നത്. ഇസ്രായേലിലെ തീവ്ര യാഥാസ്ഥിതിക വിഭാഗത്തില്‍പെട്ട പുരോഹിതനായ റബ്ബി ഡാനിയേല്‍ അസോര്‍ ആണ് അനുയായികള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആഹ്വാനം…
Read More » - 18 January
ഇന്നത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4) ആണ് പുതിയ ഹോട്ട് സ്പോർട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 18 January
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളാണ് പരിശോധിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആയിരിക്കുന്നു. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read More » - 18 January
യു.കെ.യില്‍ നിന്നെത്തി കോവിഡ് ബാധിച്ചവരുടെ എണ്ണം
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും എത്തിയ 56 പേര്‍ക്കാണ് ഇതുവരെ കൊറോണ…
Read More » - 18 January
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308,…
Read More » - 18 January
ഭാര്യയെ ഉമ്മവെയ്ക്കാൻ കൊറോണ സമ്മതിക്കുന്നില്ല; വൈറസിനെ കുറ്റപ്പെടുത്തി ഫാറൂഖ് അബ്ദുള്ള
കൊവിഡ് വൈറസ് വന്നതിനുശേഷം വേണ്ടപ്പെട്ടവരെ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും സാധിക്കുന്നില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. കൊറോണ വ്യാപിച്ചതോടെ ഭാര്യയെ കെട്ടിപ്പിടിക്കാനോ, ഉമ്മവെയ്ക്കാനോ കഴിയുന്നില്ലെന്ന് ഫാറൂഖ്…
Read More » - 18 January
ഇന്ത്യ ലോകത്തിൻ്റെ ഫാർമസിയെന്ന് ബ്രിട്ടൻ; ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷം!
ഇന്ത്യയെ ലോകത്തിൻ്റെ ഫാർമസിയെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ. ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയില്‍ നടക്കുന്ന ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. അടുത്ത ജൂണിലാണ് സമ്മേളനം നടക്കുന്നത്. കൊവിഡ്…
Read More » - 18 January
കോങ്ങാട് എംഎല്‍എയുടെ ആരോഗ്യനില അതീവ ഗുരുതരം
തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന് അറിയിക്കുകയുണ്ടായി. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്നതാണ് ലഭിക്കുന്ന…
Read More » - 18 January
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി പ്രവാസി മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി പ്രവാസി സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചു. കൊല്ലം അയത്തില്‍ ജംങ്ഷന് സ്വദേശി കളിയിലില്‍ വീട്ടില്‍ സലാഹുദ്ദീന്(58)ആണ് മരിച്ചിരിക്കുന്നത്. 27 വര്‍ഷക്കാലമായി പ്രവാസിയായിരുന്ന…
Read More » - 18 January
കൊവിഡ് വാക്സിനും സമരായുധമാക്കി കർഷകർ; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ വാക്സിൻ സ്വീകരിക്കില്ല: കർഷകർ
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയത്തിനെതിരെ കർഷകർ നടത്തിവരുന്ന സമരം 55 ദിവസം കടന്നിരിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പലതവണ വ്യക്തമാക്കിയ കർഷകർ കൊവിഡ് വാക്സിനേയും…
Read More » - 18 January
ചൈനയുടെ ഐസ്ക്രീമിലും കൊറോണ വൈറസ്; 1800ലധികം ബോക്സ് വിറ്റഴിച്ചു, ഞെട്ടൽ
ലോകത്തെ തന്നെ ഞെട്ടിച്ച കൊറോണ വാക്സിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാൻ ആണ്. വുഹാനിൽ നിന്നും ചൈനയിലേക്കും ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കും കൊവിഡ് പടരുകയായിരുന്നു. ഇന്ത്യ…
Read More » - 18 January
158 രൂപയ്ക്ക് ഉണ്ടാക്കുന്ന കൊവിഷീൽഡ് 200 രൂപയ്ക്ക് വിൽക്കുന്നു; വാക്സിനെ ചോദ്യം ചെയ്ത് കോൺഗ്രസ്
കൊവിഡ് മഹാമാരിയെ തുരത്താൻ ഇന്ത്യ കണ്ടെത്തിയ വാക്സിനെ ലോകരാജ്യങ്ങൾ വരെ പ്രശംസിക്കുമ്പോൾ ഇന്ത്യയിലെ കോൺഗ്രസിന് കേന്ദ്ര സർക്കാരിനെ കുറ്റക്കാരാക്കി സംസാരിക്കാനാണ് പ്രതിപക്ഷ പാർട്ടിക്കും നേതാക്കൾക്കും താൽപ്പര്യം. കൊവിഡിനെതിരായ…
Read More » - 18 January
സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് വാക്സിനേഷന് കൂടുതൽ കേന്ദ്രങ്ങൾ ; ലിസ്റ്റ് കാണാം
തിരുവനന്തപുരം : കൊവിഡ് വാക്സിനേഷന് ഇന്ന് മുതല്‍ കൂടുതല്‍ കേന്ദ്രങ്ങള്‍.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് മുതലും ജനറല്‍ ആശുപത്രിയില്‍ നാളെ മുതലും വാക്സിന് കുത്തിവയ്പ്പുണ്ടാകും. Read Also…
Read More »