COVID 19
- May- 2021 -16 May
ഇന്ത്യയിലും ബ്രിട്ടണിലും തിരിച്ചറിഞ്ഞ ബി 1.617, ബി 1.1.7 കോവിഡ് വകഭേദങ്ങള്‍ക്കെതിരെ കോവാക്സിന് ഫലപ്രദം
രാജ്യത്ത് നിലവില്‍ മൂന്ന് വാക്സിനുകള്‍ക്കാണ് ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
Read More » - 16 May
ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് നാളെ പുറത്തിറങ്ങും
ന്യൂഡൽഹി : ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് നാളെ പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. ദില്ലിയിലെ…
Read More » - 16 May
ഒറ്റമുറി വീട്ടിൽ ഇടമില്ല ; കോവിഡ് പോസിറ്റീവായ വിദ്യാർത്ഥി ക്വാറന്റൈനിലിരുന്നത് മരത്തിന് മുകളിൽ
ഹൈദരാബാദ് : ഒറ്റമുറി വീട്ടിൽ ക്വാറന്റൈൻ ഇരിക്കാൻ ഇടമില്ലാതിരുന്നതിനാലാണ് കോവിഡ് പോസിറ്റീവായ 18 കാരന് മരത്തിന്റെ മുകളിൽ 11 ദിവസം ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നത്. തെലങ്കാനയിലെ നലഗൊണ്ടയിലാണ്…
Read More » - 16 May
ബ്ലാക്ക് ഫംഗസ് ബാധ : ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : കൊവിഡ് ബാധിതരില്‍ മരണത്തിന് കാരണമായി തീരുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധ. മ്യൂകോര്‍മൈക്കോസിസ് എന്ന ഈ മാരക ഫംഗസ് ബാധയ്ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം…
Read More » - 16 May
ഗാസയിൽ ഓപ്പറേഷൻ തുടരും, യുദ്ധം തുടങ്ങിവെച്ചതിൽ ഹമാസ് തീവ്രവാദികൾക്ക് കുറ്റബോധം തോന്നും; നെതന്യാഹു
ജറുസലേം; ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയ്ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്നും ഈ യുദ്ധം തുടങ്ങിവെച്ചത് തങ്ങളല്ലെന്നും…
Read More » - 16 May
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
അബുദാബി: യുഎഇയില്‍ പ്രതിദിന കൊറോണ വൈറസ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് 1,251 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം…
Read More » - 16 May
‘അമ്മാവിന് അടുപ്പിലുമാവാമോ? ഭൂരിപക്ഷം കിട്ടിയതുകൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത്’; മുഖ്യമന്ത്രിയോട് കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപനം വിവാദമാകുന്നു. 800 പേർക്ക് പങ്കെടുക്കാവുന്ന പരിപാടി ആണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » - 16 May
കോവിഡ് ബാധിച്ച് ഒമാനിൽ നഴ്സ് മരിച്ചു
മസ്കത്ത്: ആരോഗ്യമന്ത്രാലയത്തിൽ പ്രവർത്തിച്ചുവന്ന ഒമാനി പൗരയായ നഴ്സ് കോവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. ഷനൂന അൽ നുഅ്മാനി എന്ന നഴ്സാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിക്കുന്ന…
Read More » - 16 May
വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന പലസ്തീനികൾക്കൊപ്പം; പിന്തുണ പ്രഖ്യാപിച്ച് ബെന്യാമിൻ
വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്ത പലസ്തീനൊപ്പമാണ് താനെന്ന് എഴത്തുകാരന് ബെന്യമിന്. ഓരോ തവണ പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോഴും ആവര്‍ത്തിക്കേണ്ടതില്ലാത്ത വിധം, തുടക്കം മുതലേ താന്‍ ഫലസ്തീനൊപ്പമാണെന്നും…
Read More » - 16 May
ദാരുണം; കൊല്ലത്ത് ആശുപത്രിയിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം
കൊല്ലം: കൊല്ലത്തെ സൊകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തങ്കശ്ശേരി സ്വദേശി സെഡ്രിക്കാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഭാര്യയ്ക്കും ഇയാൾക്കും കൊവിഡ് പോസിറ്റീവ്…
Read More » - 16 May
കോവിഡ്; ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.…
Read More » - 16 May
ഖത്തറിൽ ഇന്നലെ മാത്രം വിതരണം ചെയ്തത് 20 ലക്ഷം വാക്സിനുകൾ
ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിനേഷന് ക്യാമ്പയിന് ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 20 ലക്ഷം വാക്സിന് ഡോസുകളാണ് രാജ്യത്ത് ഇന്നലെ വരെ വിതരണം ചെയ്തിരിക്കുന്നത്. 20,02,018 ഡോസുകളാണ് കഴിഞ്ഞ ദിവസം…
Read More » - 16 May
ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ കോവിഡ് രോഗി നാടുചുറ്റുന്നു ; ഒടുവിൽ കയ്യോടെ പിടികൂടി പോലീസ്
വയനാട്: ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോഗിയെ പൊലീസ് കയ്യോടെ പിടിച്ചു. വയനാട് പനമരത്തിലാണ് സംഭവമുണ്ടായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുകയായിരുന്നു. കേണിച്ചിറ…
Read More » - 16 May
ആദിവാസി ഊരുകളില്‍ കൂടുതൽ കോവിഡ് പരിശോധനകൾ
വയനാട്: വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ് ഉള്ളത്.…
Read More » - 16 May
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 3 ലക്ഷത്തിലധികം പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 16 May
കേന്ദ്രം നല്കിയ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ വൈകിയതിനെതിരെ വിമർശനവുമായി പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്കിയ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാതെ ബോധപൂര്‍വം വൈകിപ്പിക്കുന്നത് പാവങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യമെന്ന് ബിജെപിദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.…
Read More » - 16 May
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ ശ്രദ്ധിക്കുക ; പകർച്ചവ്യാധികൾ പിറകിലുണ്ട്
ആലപ്പുഴ: കോവിഡിനൊപ്പം മഴയും ശക്തിപ്പെട്ടതോടെ കേരളത്തിന്റെ പലമേഖലകളിൽ നിന്നും ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവര്‍ കോവിഡിന്റെയും മഴ മൂലമുള്ള മറ്റ് പകര്‍ച്ച വ്യാധികളുടെയും…
Read More » - 16 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.31 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനാറ് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആറ് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 16 May
‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ ; സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ആചരിക്കും. കൊറോണയോടൊപ്പം മഴക്കാല രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. എല്ലാവരും വീടും പരിസരവും ശുചിയാക്കാൻ മുന്നിട്ടിറങ്ങണമെന്നാണ് സർക്കാർ…
Read More » - 16 May
കോവിഡിന് ‘പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് ഐ.സി.എം.ആർ വിദഗ്ധസമിതി
ന്യൂഡൽഹി : കോവിഡ് രോഗത്തിന് ‘പ്ലാസ്മാ തെറാപ്പി’ ഫലപ്രദമല്ലെന്ന് ഐ.സി.എം.ആർ വിദഗ്ധസമിതി. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്. എന്നാൽ, രോഗം കുറയാനോ മരണം…
Read More » - 16 May
കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് പ്രചാരണം ; വിശദീകരണവുമായി യു.ഐ.ഡി.എ.ഐ
ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നതിനും വാക്സിനേഷനും ആധാര്‍ നിര്‍ബന്ധമാണെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി യു.ഐ.ഡി.എ രംഗത്തെത്തിയത് .കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ആധാര്‍…
Read More » - 16 May
അഭിമാനം ; മാസ്ക്കിൽ മൈക്കും സ്പീക്കറും ഘടിപ്പിച്ച് മലയാളി വിദ്യാർത്ഥി
തൃശ്ശൂര്‍: മാസ്ക് വെച്ച് ഉറക്കെ പറയാന്‍ പാടുപെടുന്നവര്‍ ഇനി ബുദ്ധിമുട്ടേണ്ട. മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്ക് വരുന്നു. മാസ്കിനും ഫെയ്സ് ഷീല്‍ഡിനും മുകളില്‍ ഘടിപ്പിക്കാനാകുന്ന ഇത്തിരിക്കുഞ്ഞന് വോയ്സ്…
Read More » - 16 May
കോവിഡ് ഇക്കൊല്ലം ലോകത്ത് കൂടുതൽ അപകടം വിതയ്ക്കും; മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
ജനീവ : കോവിഡ് കഴിഞ്ഞ വർഷത്തിനേക്കാൾ ഇക്കൊല്ലം കൂടുതൽ അപകടം വിതയ്ക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണവും മരണസംഖ്യയും ഈ വർഷം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ…
Read More » - 16 May
ഭീതിയോടെ കാണണം ഈ രണ്ടാം തരംഗം ; കുഞ്ഞുങ്ങൾക്കിടയിലെ മരണസംഖ്യ വർധിക്കുന്നു
കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഡല്‍ഹി. കോവിഡ് മരണങ്ങള് കാരണം സംസ്ഥാനത്തെ ശ്മശാനങ്ങളിലെ നീണ്ട വരികളും തിരക്കും വലിയ വാര്‍ത്തയായിരുന്നു. രണ്ടാം തരംഗത്തില്‍…
Read More » - 16 May
ഓക്സിജൻ ക്ഷാമത്തിന് പരിഹാരമായി ; കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിൽ എത്തി
കൊച്ചി : കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്. Read…
Read More »