COVID 19Latest NewsNewsIndia

ഭീതിയോടെ കാണണം ഈ രണ്ടാം തരംഗം ; കുഞ്ഞുങ്ങൾക്കിടയിലെ മരണസംഖ്യ വർധിക്കുന്നു

കോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച സംസ്​ഥാനങ്ങളില്‍ ഒന്നാണ്​ ഡല്‍ഹി. കോവിഡ്​ മരണങ്ങള്‍ കാരണം സംസ്​ഥാനത്തെ ശ്​മശാനങ്ങളിലെ നീണ്ട വരികളും തിരക്കും വലിയ വാര്‍ത്തയായിരുന്നു. രണ്ടാം തരംഗത്തില്‍ നവജാത ശിശുക്കളും കുട്ടികളും മരിക്കുന്ന സംഭവങ്ങളും കൂടി വരികയാണ്​.

Also Read:ടൗട്ടെ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആദ്യ തരംഗത്തെ അപേക്ഷിച്ച്‌​ കൂടുതല്‍ കുട്ടികളാണ് ഇപ്പോള്‍​ കോവിഡ്​ ബാധിതരായി ആശുപത്രികളിലെത്തുന്നതെന്ന്​ കണക്കുകള്‍ വ്യക്തമാക്കുന്നു. മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളടക്കം മഹാമാരി പിടിപെട്ട്​ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നു.കുട്ടികളെ മറവ്​ ചെയ്യാനുള്ള സ്​ഥലപരിമിതി നേരിടുന്നതായാണ്​ സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്​.

വലിയ ശ്മശാനങ്ങളായ നിഗംബോദ്​ ഘട്ട്, ഗാസിപൂര്‍ ഘട്ട്​ എന്നിവിടങ്ങളില്‍ ശിശുക്കളുടെ മൃതദേഹങ്ങള്‍ എടുക്കാന്‍ വ്യവസ്ഥയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button