Kerala
- Mar- 2024 -22 March
‘ഞങ്ങള്‍ ഓസ്കര് നേടിയാല്‍ അത് അത്ഭുതമാകും’: ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്
ബെന്യാമിന്റെ ‘ആടുജീവിതം’ നോവലിനെ അടിസ്ഥാനമാക്കി സംവിധാനം ബ്ലെസ്സി ചെയ്യുന്ന ‘ആടുജീവിതം’ ഈ മാസം റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ, സിനിമയ്ക്ക് ഓസ്കര് ലഭിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് നടന് പൃഥ്വിരാജ്. അടുത്ത…
Read More » - 22 March
അനന്തുവിന്റെ മരണത്തോടെ അദാനി ഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചു വീണ് ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ മരണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ സമരം ശക്തമാക്കി കോണ്‍ഗ്രസ്. നഷ്ടപരിഹാര തുക…
Read More » - 22 March
സത്യഭാമ കലാമണ്ഡലത്തിൽ എത്തിപ്പെട്ടത് സി.പി.എമ്മിന്റെ പിൻവാതിൽ നിയമനത്തിലൂടെ?
പ്രമുഖനായ സിപിഎം നേതാവ് വഴിയാണ് കലാമണ്ഡലത്തിൽ കയറിയതെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ. ബ്രാഞ്ച് കമ്മറ്റികളിൽ തന്നോട് അപേക്ഷ നൽകാൻ പറഞ്ഞുവെന്നും അപ്രകാരം ചെയ്തുവെന്നും അവർ പറഞ്ഞു. എങ്ങനെയാണ്…
Read More » - 22 March
‘രാത്രി 12 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണം’; എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നു
കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. രാത്രി 12 മണിക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദ്ദേശത്തിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. നിലവിൽ, വിദ്യാർത്ഥികൾ…
Read More » - 22 March
കലാമണ്ഡലം സത്യഭാമയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തൃശ്ശൂർ: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെയാണ് കലാമണ്ഡലം സത്യഭാമ വിവാദ പരാമർശം നടത്തിയത്. കറുത്ത നിറമുള്ളവർ നൃത്തം…
Read More » - 22 March
13-കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 61 വർഷം ജയിൽ ശിക്ഷ വിധിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി
പെരിന്തൽമണ്ണ: 13-കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് ജയിൽ ശിക്ഷ. 61 വർഷവും മൂന്ന് മാസവുമാണ് കഠിനതടവ് വിധിച്ചിരിക്കുന്നത്. ഒപ്പം 1.25 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.…
Read More » - 22 March
ജമ്മുകശ്മീരിൽ പരിശീലനത്തിനിടെ ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശിയായ സിആർപിഎഫ് ജവാൻ അന്തരിച്ചു
തിരുവനന്തപുരം: ജമ്മുകശ്മീരിലെ കുപ്വാരയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് സി.ആർ.പി.എഫ്. ജവാൻ മരിച്ചു. കരമന സ്വദേശിയായ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ-…
Read More » - 22 March
എന്റെ കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് രാമകൃഷ്ണനെ പങ്കെടുപ്പിക്കും – സുരേഷ് ഗോപി
തൃശ്ശൂർ: കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ ആർഎൽവി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28…
Read More » - 22 March
കുടിവെള്ളം പിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: ഗർഭിണിക്കും ഭർത്താവിനും അയൽവാസിയുടെ കത്തിക്കുത്തിൽ പരിക്ക്
ഇടുക്കി: പൈപ്പിൽ നിന്നും കുടിവെള്ളം പിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും അയൽവാസി ആക്രമിച്ചു. നിസാര കാര്യത്തെ ചൊല്ലി തുടങ്ങിയ തർക്കമാണ് വാക്കേറ്റത്തിലേക്കും അടിപിടിയിലേക്കും കത്തി…
Read More » - 22 March
ചൂടിന് നേരിയ ആശ്വാസം! സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു, 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ എത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് വേനൽ മഴ ലഭിക്കും.…
Read More » - 22 March
സാമ്പത്തിക പ്രതിസന്ധിക്ക് നേരിയ അയവ്! കേരളം 4866 കോടി കൂടി കടമെടുക്കും, കടപ്പത്രങ്ങളുടെ ലേലം അടുത്തയാഴ്ച
സാമ്പത്തിക പ്രതിസന്ധികൾക്കിടെ കേരളത്തിന് വീണ്ടും ആശ്വാസം. പുതുതായി 4,866 കോടി രൂപ കൂടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം, അനുവദിച്ച 13,068 കോടി…
Read More » - 22 March
‘ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്, സത്യഭാമ ടീച്ചർക്ക് എന്റെ പിന്തുണ’ – അഡ്വക്കറ്റ് സംഗീത ലക്ഷ്മണ
പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ…
Read More » - 22 March
‘2026ൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും’: കാരണം വ്യക്തമാക്കി പി സി ജോർജ്
കോഴിക്കോട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി സി ജോർജ്. 2029 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും പി…
Read More » - 22 March
കേരളം വെന്തുരുകുന്നു! തിങ്കളാഴ്ച വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം,…
Read More » - 22 March
അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പ്, യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’- ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: ആർ എൽ വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. നിറത്തിന്റെയും ജാതിയുടെയും പേരിൽ…
Read More » - 22 March
ഭീതി പരത്തിയത് ആഴ്ചകളോളം, ഒടുവിൽ മരണം! കണ്ണൂർ കേളകത്ത് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. കേളകത്തെ അടയ്ക്കാത്തോട് മേഖലയിലാണ് ആഴ്ചകൾക്ക് മുൻപ് കടുവ ഇറങ്ങിയത്. നാട്ടിലിറങ്ങിയ കടുവയെ…
Read More » - 22 March
തലസ്ഥാന നഗരിയിൽ 4 മണിക്കൂർ നേരത്തേക്ക് ടിപ്പർ ലോറികൾ പ്രവേശിക്കരുത്; ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാല് മണിക്കൂർ നേരത്തേക്ക് നഗരത്തിൽ ടിപ്പർ ലോറികൾ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം, രാവിലെ 8…
Read More » - 22 March
പുനരുപയോഗിക്കാവുന്ന റോക്കറ്റ്; ഐഎസ്ആർഒയുടെ ‘പുഷ്പക്’ ഇന്ന് വിക്ഷേപിക്കും
ചരിത്രം മുഹൂർത്തത്തിന് വീണ്ടും സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിനാണ് ഐഎസ്ആർഒ തയ്യാറെടുപ്പുകൾ നടത്തുന്നത്. ‘പുഷ്പക്’ എന്ന പേര് നൽകിയിരിക്കുന്ന റീ യൂസബിൾ റോക്കറ്റിന്റെ…
Read More » - 22 March
ജാസി ഒരു ചെറിയ പേരല്ല… നമുക്ക് കിട്ടിയ പ്രതിഭാസങ്ങളിൽ ഒരുവൻ.. ജാസ്സി ഗിഫ്റ്റിന്റെ സൃഷ്ടികളിലൂടെ ഒരു യാത്ര
ആഴി എന്ന ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങൾ വരാൻ ഇരിക്കുന്നതേ ഉള്ളൂ
Read More » - 21 March
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
Read More » - 21 March
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
Read More » - 21 March
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക: സംഭവം പാലക്കാട്
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും ബസില്‍ നിന്നും ഉടനടി ഇറങ്ങി
Read More » - 21 March
ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്’: സത്യഭാമയോട് മണികണ്ഠൻ ആചാരി
ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്': സത്യഭാമയോട് മണികണ്ഠൻ ആചാരി
Read More » - 21 March
ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം സജീവം: മുന്നറിയിപ്പ് നല്കി പൊലീസ്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. കുഡലു, പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാലയാണ്…
Read More » - 21 March
സത്യഭാമയുടെ ജാതി-വര്‍ണ വിവേചനം ലജ്ജാവഹം: തുറന്നടിച്ച് കവി കെ സച്ചി ദാനന്ദന്‍
കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി കവി കെ സച്ചിദാനന്ദന്. ‘ജാതി-വര്‍ണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും…
Read More »