Kerala
- Apr- 2024 -10 April
ചെമ്മീൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം: മരണകാരണം മറ്റൊന്ന്, മെഡിക്കൽ റിപ്പോർട്ട് പുറത്ത്
ഇടുക്കി: ചെമ്മീൻ കഴിച്ച് അലർജിയുണ്ടായതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകൾ നിഖിത (20)…
Read More » - 10 April
‘ഗണേഷിന്റെ ശ്രദ്ധ കിടപ്പുമുറിയിൽനിന്ന് പൂജാമുറിയിലേക്ക് മാറിയത് നല്ല കാര്യം’: പരിഹസിച്ച് ഷിബു ബേബി ജോൺ
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി…
Read More » - 10 April
ദല്ലാള്‍ നന്ദകുമാര്‍ നടത്തിയ പരാമര്‍ശം തള്ളി ഉമ തോമസ്, അനിലിന്റെ 25 ലക്ഷം രൂപയുടെ കാര്യം തനിക്കറിയില്ല
കൊച്ചി: വിവാദ ദല്ലാള്‍ നന്ദകുമാറിനെ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് ഉമ തോമസ് എംഎല്‍എ. അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞതില്‍ യാതൊരു വാസ്തവവും ഇല്ലെന്ന് ഉമ തോമസ് പറഞ്ഞു. അനില്‍ ആന്റണിക്കെതിരെ…
Read More » - 10 April
ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അശോകിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ഉറ്റവര്‍ എത്തിയില്ല,4ദിവസമായി മോര്‍ച്ചറിയില്‍
കൊച്ചി: മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസിന്റെ മൃതദേഹം നാലാം ദിവസവും മോര്‍ച്ചറിയില്‍ തന്നെ. ഉറ്റബന്ധുക്കള്‍ എത്താന്‍ വൈകുന്നതാണ് മൃതദേഹം…
Read More » - 10 April
സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാക്കാന്‍ ഒരുങ്ങുന്നവരെ നിരീക്ഷിക്കാന്‍ 2122ലധികം ക്യാമറകള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍…
Read More » - 10 April
സാഹിത്യ, സാമൂഹിക, സാംസ്കാരിക വേദികളിലെ നിറസാന്നിധ്യം, വിടവാങ്ങിയത് ക്ലാസിക് സിനിമകളുടെ നിർമാതാവ്
തിരുവനന്തപുരം: മലയാളത്തിലെ പല ക്ലാസിക് സിനികളുടെയുടെയും നിർമാതാവാണ് വിടവാങ്ങിയ ഗാന്ധിമതി ബാലൻ. ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ നിർമ്മാതാവായി എത്തിയത്. പിന്നീട്…
Read More » - 10 April
ദല്ലാള്‍ ടിപി നന്ദകുമാറുമായി ഗൂഢാലോചന നടത്തിയെന്ന അനില്‍ ആന്റണിയുടെ ആരോപണം തള്ളി ആന്റോ ആന്റണി
പത്തനംതിട്ട: ദല്ലാള്‍ ടിപി നന്ദകുമാറുമായി ഗൂഢാലോചന നടത്തിയെന്ന പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ ആരോപണം തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. ദല്ലാള്‍ ടിപി നന്ദകുമാറുമായി…
Read More » - 10 April
വഴിത്തർക്കം: അയൽവാസിയായ സ്ത്രീയുമായി മൽപ്പിടുത്തത്തിനിടെ വയോധികൻ മരിച്ചു, സ്ത്രീ കസ്റ്റഡിയിൽ
ഇടുക്കി: ഇടുക്കിയിൽ വഴിത്തർക്കത്തെ തുടർന്ന് ഉണ്ടായ മല്പിടുത്തത്തിനിടെ വയോധികൻ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ദേവകി എന്ന സ്ത്രീയെ പോലീസ്…
Read More » - 10 April
നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത്…
Read More » - 10 April
11 ജില്ലകളിൽ യെല്ലോ അലേർട്ട്, മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് നേരിയ മഴയ്ക്ക് സാധ്യത. നാളെ തിരുവനന്തപുരം,…
Read More » - 10 April
തൃശ്ശൂരിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു, 9 ദിവസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി നീതു മടങ്ങി: കേസെടുത്ത് പോലീസ്
തൃശ്ശൂരിൽ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. തൃശ്ശൂർ മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.…
Read More » - 10 April
അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യന്
പത്തനംതിട്ട: അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യന്. അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാര്‍…
Read More » - 10 April
കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്, കേരള സ്റ്റോറി വസ്തുതാ വിരുദ്ധം: പാളയം ഇമാം
കൊച്ചി: മതേതര സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ വേണ്ടിയാകണം വോട്ട് ചെയ്യേണ്ടതെന്ന് പെരുന്നാള്‍ ദിനത്തില്‍ ഓര്‍മ്മപ്പെടുത്തലുമായി പാളയം ഇമാം വി.പി സുഹൈബ് മൗലവി. Read Also: പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതെന്ന പേരില്‍…
Read More » - 10 April
പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന വിദ്വേഷപരമായ പാഠഭാഗം വ്യാജം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയതെന്ന പേരില്‍ പ്രചരിക്കുന്ന വിദ്വേഷപരമായ പാഠഭാഗം വ്യാജമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെക്കുറിച്ച് വെറുപ്പ് പരത്താനുള്ള മറ്റൊരു ശ്രമം ആണിതെന്നും…
Read More » - 10 April
പച്ച നിറത്തിലുള്ള ഇലക്കറികൾ ഉൾപ്പെടുത്തൂ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം !!
പച്ച നിറത്തിലുള്ള ഇലക്കറികൾ ഉൾപ്പെടുത്തൂ, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം !!
Read More » - 10 April
പ്രഭാതഭക്ഷണം കഴിച്ചശേഷം കുട്ടികളുമായി വീടിന്റെ മുകള്‍ നിലയിലെത്തിയ സജന ജീവനൊടുക്കുകയായിരുന്നു
കാഞ്ഞങ്ങാട്: കാസര്‍കോട് ചീമേനി ചെമ്പ്രകാനത്ത് അമ്മയേയും രണ്ട് മക്കളേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍. പഞ്ചായത്ത് ക്ലര്‍ക്കായ സജന (32)യുടെയും മക്കളായ…
Read More » - 10 April
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന് മുന്നിലുള്ളത് ഇനി 6 നാള്, ഇതുവരെ ലഭിച്ചത് 13 കോടി രൂപ: ഇനി വേണ്ടത് 21 കോടി
കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനായി കൈകോര്‍ത്ത് നാട്. റഹീമിന് മുന്നിലുള്ളത് വെറും 6 നാള് മാത്രമാണ്. ഇതിനോടകം റഹീമിനമായി 13…
Read More » - 10 April
ഞാൻ കോൺഗ്രസ് വിട്ടപ്പോൾ ഒരാളോടും ഒപ്പം വരാൻ ആവശ്യപ്പെട്ടില്ല, ഇന്നലെ വന്നവർ എന്നെ കോൺടാക്ട് ചെയ്ത് വന്നതാണ്- പദ്മജ
തൃശൂർ: ഇന്നലെ ബിജെപിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകരെ താനല്ല ക്ഷണിച്ചതെന്ന് പദ്മജ വേണുഗോപാൽ. പലരും കോൺഗ്രസ് പാർട്ടിയിൽ അതൃപ്തി ഉള്ളവരാണെന്ന് അവർ കൂട്ടിച്ചേർത്തു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ…
Read More » - 10 April
നിങ്ങൾ പറയുന്ന വിവരക്കേട് വള്ളിപുള്ളി വിടാതെ വിഴുങ്ങാൻ വിവരദോഷികളോ അടിമകളോയല്ല ഇവിടെയുള്ളവർ: രാഹുൽ മാങ്കൂട്ടത്തിൽ
സ്ഫോടനത്തോടെ ചിന്നിച്ചിതറിയത് നിങ്ങളുടെ പാർട്ടി പ്രവർത്തകരുടെ ശരീരം മാത്രമല്ല
Read More » - 10 April
‘പാനൂർ സ്ഫോടനത്തിന് പിന്നിൽ കുടിപ്പക, അതിൽ രാഷ്ട്രീയം കാണുന്നതാണ് ഹീനമായ തറ രാഷ്ട്രീയം’: എം വി ജയരാജൻ
കണ്ണൂർ: പാനൂർ സ്ഫോടനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അതിൽ രാഷ്ട്രീയം കാണുന്നതാണ് ഹീനമായ രാഷ്ട്രീയം. പാനൂർ സംഭവം അപലപനീയമാണ്.…
Read More » - 10 April
നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു: കൊല്ലപ്പെട്ടത് അത്താണി ബോയ്സിൻ്റെ തലവൻ വിനു വിക്രമൻ
കൊച്ചി: നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറിൽ നിന്ന് ഓട്ടോറിക്ഷയിൽ…
Read More » - 10 April
വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിൽ കേരളം ഒന്നാമതായി, അതാണ് യഥാർത്ഥ കേരളാസ്റ്റോറി -മുഖ്യമന്ത്രി
കൊല്ലം: വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തേവലക്കരയിൽ ചേർന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം…
Read More » - 10 April
കോട്ടയത്ത് ഉത്സവം കണ്ടു മടങ്ങിയ ബിബിഎ വിദ്യാർഥികൾക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം
കോട്ടയം: ട്രെയിൻ തട്ടി രണ്ടു യുവാക്കൾ മരിച്ചു. കോട്ടയം വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21)…
Read More » - 10 April
ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്: ആർഎസ്എസ് സിപിഎം സംഘർഷത്തിന്റെ തുടർച്ച?
കണ്ണൂർ: പാനൂരിൽ ഡിവൈഎഫ്ഐ നേതാക്കൾ ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസ് കണ്ടെത്തൽ. രണ്ടാഴ്ച മുൻപ് കുന്നോത്ത്പറമ്പ് മേഖലയിൽ നടന്ന ആർഎസ്എസ് – സിപിഐഎം സംഘർഷത്തിൻ്റെ…
Read More » - 10 April
‘ഉടൻ പ്രളയം വരും, ഭൂമി നശിക്കും, അതിന് മുമ്പ് ഹിമാലയത്തിൽ അഭയംതേടണം, അല്ലെങ്കില്‍ ജീവനൊടുക്കി മറ്റൊരുഗ്രഹത്തില്‍ പോണം’
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴി തിരിവുകള്‍. ജീവനൊടുക്കിയ നവീന്‍ ഒരു വൈദികനെയും…
Read More »