Kerala
- Apr- 2024 -12 April
- 12 April
ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ ബോച്ചെ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകി: ഹരീഷ് പേരടി
ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ ബൊച്ചേ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകി: ഹരീഷ് പേരടി
Read More » - 12 April
മലപ്പുറത്ത് യുവതിയെ കസേരയില്‍ കെട്ടിയിട്ട് 15 പവൻ കവര്‍ന്നു: മാസ്കും കണ്ണടയും ധരിച്ച മോഷ്ടാവിനെ തേടി പോലീസ്
അമ്മായി അമ്മ കുളിക്കുകയായിരുന്നെന്നും
Read More » - 12 April
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ അജ്ഞാത സുഹൃത്തിന് പങ്കുണ്ട്, ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്
ജസ്നയെ കാണാതായി അഞ്ചു വര്‍ഷം കഴിഞ്ഞാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.
Read More » - 12 April
‘ആരും ആരെയും വിശ്വസിക്കാത്തവരായി ഉണ്ടാവരുത്, ഞാനും കൊടുത്തു’: റഹീമിന് വേണ്ടി കെ.ടി ജലീലും
മലപ്പുറം: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദയാധനം സമാഹരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തുന്ന യാത്രയെ പ്രശംസിച്ച് കെടി ജലീൽ എംഎൽഎ.…
Read More » - 12 April
അമിത ചൂടില്‍ ആശ്വാസം: തിരുവനന്തപുരം ജില്ലയില്‍ പരക്കെ വേനൽമഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി വേനൽമഴയെത്തി. തെക്കൻ കേരളത്തിലാണ് ഇന്ന് മഴ പെയ്തത്. വരും ദിവസങ്ങളിലും തെക്കൻ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ…
Read More » - 12 April
ക്ഷേത്രദര്‍ശനം കഴിഞ്ഞു ബസില്‍ മടങ്ങിയ വിവാഹിതയെ സ്ഥലത്ത് ഇറക്കാതെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കൂട്ടബലാത്സംഗം
കൊല്ലം: അഞ്ചലിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതി 27 വർഷത്തിന് ശേഷം പിടിയിൽ. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്. 1997 ജൂലൈയിലായിരുന്നു കേസിന്…
Read More » - 12 April
വില്‍പ്പനയ്ക്കായി വച്ച കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി വാങ്ങി എംഡിഎംഎ ഒളിപ്പിച്ചു: ശ്രമം മുന്‍ ഭാര്യയെ കുടുക്കാന്‍
സുൽത്താൻ ബത്തേരി: മുന്‍ ഭാര്യയെയും അവരുടെ ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചീരാൽ കവിയിൽ വീട്ടിൽ കെ ജെ ജോബിനെയാണ്…
Read More » - 12 April
ആൾക്കൂട്ട വിചാരണയെ തുടർന്നുള്ള സിദ്ധാർത്ഥന്റെ മരണം: കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ്…
Read More » - 12 April
വധശിക്ഷ കാത്ത് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം കൈയെത്തും ദൂരത്ത്, ധനസമാഹരണം 30 കോടി പിന്നിട്ടു
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ക്കുന്നു. 34 കോടി രൂപയാണ് മോചനത്തിനായി ആവശ്യമായി…
Read More » - 12 April
വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ജസ്നയുടെ പിതാവ്
തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതിയുടെ നിര്‍ദ്ദേശം. ജസ്നയുടെ പിതാവ് ജെയിംസ് നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.…
Read More » - 12 April
തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ്, ജനപ്രതിനിധിയെന്നാല്‍ ഇതുപോലെയാകണം: പുകഴ്ത്തി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്
തൃശൂര്‍: സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് മേയര്‍. തൃശൂരിന്റെ എംപി ആവാന്‍ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് മേയര്‍ എംകെ വര്‍ഗീസ് പറഞ്ഞു. ജനപ്രതിനിധി…
Read More » - 12 April
അബ്ദുറഹീമിന്റെ മോചനത്തിനായി ഒത്തൊരുമിച്ച് മലയാളികള്‍, ഇനി വേണ്ടത് മൂന്ന് ദിവസം കൊണ്ട് ഏഴു കോടി
റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രമം തുടരുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത്…
Read More » - 12 April
കല്പ്പടവില് ചെരിപ്പും വസ്ത്രവും: സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസ്സുകാരന് മരിച്ച നിലയില്‍
പട്ടാമ്പി: പാലക്കാട് ജില്ലയിലെ കപ്പൂര്‍ കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ റസിയ ദമ്പതികളുടെ മകന് അല്‍…
Read More » - 12 April
ഇത്തവണത്തേത് ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാനത്തെ മത്സരം: ശശി തരൂര്‍
തിരുവനന്തപുരം: ഇത് ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാനത്തെ മത്സരമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എന്നാല്‍ ഇതോടുകൂടി രാഷ്ട്രീയം നിര്‍ത്തുമെന്നല്ലെന്നും ശശി തരൂര്‍ പറഞ്ഞു. ‘കോണ്‍ഗ്രസ്…
Read More » - 12 April
അമിതമായി ലഹരി കുത്തിവെച്ചെന്ന് സംശയം, ഒഞ്ചിയത്ത് ആളൊഴിഞ്ഞ പറമ്പിൽ 2 പേരെ മരിച്ചനിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി
കോഴിക്കോട്: ഒഞ്ചിയം നെല്ലാച്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി. തോട്ടോളി മീത്തൽ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30)…
Read More » - 12 April
മേഘാവൃതമായ അന്തരീക്ഷം, അടുത്ത മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയെത്തും
തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും…
Read More » - 12 April
ഉദാഹരണം സുജാതയായി ഗംഗാദേവി: കോളജിലെ തൂപ്പുകാരി ഡിഗ്രിയും പിജിയുമെടുത്തു, ലക്ഷ്യം കോളേജ് അധ്യാപികയാകാൻ
തൂപ്പുജോലിക്കാരിയിൽ നിന്നും കോളജ് അധ്യാപികയാകാൻ പരിശ്രമിക്കുന്ന ഒരു വീട്ടമ്മ മാതൃകയാവുകയാണ്. കോഴിക്കോട് ദേവഗിരി കോളേജിലെ തൂപ്പുകാരി ഗംഗാദേവിയാണ് തന്റെ നിശ്ചയാർഢ്യം ഒന്നുകൊണ്ട് മാത്രം ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. ദേവഗിരി…
Read More » - 12 April
സാധാരണക്കാരന് അപ്രാപ്യമായി കുതിപ്പ് തുടർന്ന് സ്വർണം: ഇന്ന് വർധിച്ചത് ആയിരത്തോളം രൂപ
കൊച്ചി: സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 100 രൂപ വർധിച്ച് 6720 രൂപയായി, ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.…
Read More » - 12 April
അരനൂറ്റാണ്ട് പിന്നിട്ട് എംഎ യൂസഫലിയുടെ പ്രവാസം: 50കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനിഷ്യേറ്റീവ്
എം എ യൂസഫലിയുടെ പ്രവാസ ജീവിതത്തിന് അമ്പതാണ്ട് ലോകമെമ്പാടുമുള്ള 50 കുട്ടികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു നല്‍കിയാണ് എംഎ യൂസഫലിക്ക് ആദരവായുള്ള ഗോള്‍ഡന്‍ ഹാര്‍ട്ട് ഇനീഷ്യേറ്റീവ് രംഗത്തെത്തിയത്. പ്രവാസി…
Read More » - 12 April
പെൻഷൻ വിതരണം: സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകളിൽ നിന്നും 2000 കോടിരൂപ കടമെടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും 2000 കോടിരൂപ കടമെടുക്കാൻ സർക്കാർ തീരുമാനം. ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ പണം കണ്ടെത്തുന്നതിനായാണ് സഹകരണ ബാങ്കുകളിൽ നിന്നും സർക്കാർ കടമെടുക്കുന്നത്.…
Read More » - 12 April
പാനൂർ ബോംബ് നിർമാണ കേസ്: തങ്ങൾ സംഭവം അറിഞ്ഞ് ഓടിയെത്തിയവരെന്ന് പ്രതികൾ, 5 പേരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കണ്ണൂര്‍: പാനൂർ ബോംബ് നിർമാണക്കേസിൽ അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് അരുൺ, സബിൻ ലാൽ, അതുൽ, സായൂജ്, അമൽ…
Read More » - 12 April
ബാദുഷയുടെ ജീവനും രക്ഷിക്കാനായില്ല: പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട മൂന്നുപേരും മരിച്ചു
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് ചികിത്സയിലിരുന്ന യുവാവും മരിച്ചു. കോട്ടോപ്പാടം പുറ്റാനിക്കാട് പുതിയ വീട്ടിൽ ബാദുഷ (20) ആണ് മരിച്ചത്.…
Read More » - 12 April
ബധിരയും മുകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: അയൽവാസിയായ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
മാവേലിക്കര/ മാന്നാര്‍: ബധിരയും മുകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍…
Read More » - 12 April
ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട റിസ്വാനക്ക് പിന്നാലെ ദീമ മെഹ്ബയും മരണത്തിന് കീഴടങ്ങി: ഇബ്രാഹിം ബാദുഷ ചികിത്സയിൽ
പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. കരുവാരകുണ്ട് സ്വദേശിനി ദീമ മെഹ്ബ (19) ആണ് മരിച്ചത്. ദീമയുടെ മാതൃസഹോദരിയുടെ മകൾ ചെർപ്പുളശേരി കുറ്റിക്കോട്…
Read More »