CricketLatest News

ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം

മാഞ്ചസ്​റ്റര്‍:ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും ജയിക്കണമെന്നാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. 72 റണ്‍സെടുത്ത വിരാട് കോഹ്ലി, 56 റണ്‍സെടുത്ത എം.എസ് ധോണി, 46 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ, 48 റണ്‍സെടുത്ത കെ.എല്‍. രാഹുല്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി പൊരുതി നിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button