KeralaLatest News

ചെയർമാൻ സ്ഥാനം; സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ്

കോട്ടയം : കേരള കോണ്‍ഗ്രസിന്റെ (എം)പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനായി സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ്. സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ്. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കിൽ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച മുൻ മന്ത്രിയും പാർട്ടി ചെയർമാനുമായിരുന്ന കെഎം മാണിയുടെ മകൻ ജോസ് കെ മാണി വർക്കിങ് ചെയർമാൻ എന്നതാണ് ഫോർമുല. പാർലമെന്ററി പാർട്ടി നേതാവ് മരിച്ചാൽ നേതൃസ്ഥാനം ഡെ.ലീഡർക്ക്. സിഎഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകുമെന്ന് പിജെ ജോസഫ്. സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കില്ലെന്ന് പിജെ ജോസഫ്. ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കിൽ കാരണം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button