കോട്ടയ്ക്കല്‍: ഫുട്ബാള്‍ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കിക്കോഫ്’ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ പരിശീലനകേന്ദ്രം ഗവ.രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആബിദ് ഹുസൈന്തങ്ങള് എം.എല്‍.എ. ഉദ്ഘാടനംചെയ്തു.
Post Your Comments