ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രമുഖ സ്വകാര്യ ബോര്‍ഡിങ് സ്കൂളായ റൂത്ലന്ഡിലെ അപ്പിങ്ഹാമിൽ ആണ്‍കുട്ടികള്‍ക്ക് യൂണിഫോമെന്ന നിലയില്‍ പാവാട ധരിക്കാന്‍ അനുമതി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലിംഗവിവേചനമൊഴിവാക്കാനാണ് പാവാട യൂണിഫോമായി സ്വീകരിക്കാന്‍ തയാറായതെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: നിയമ സഭ പാസാക്കിയ വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന് ജോയി മാത്യു
ഇവിടെ ആണ്-പെണ് ഭേദമില്ലാതെ കുട്ടികളെ വിദ്യാര്‍ഥികള്‍ എന്നാണ് സംബോധന ചെയ്യാറുള്ളത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്കൂളുകള്‍ ഈ തീരുമാനത്തിന് സമ്മതം അറിയിച്ചിട്ടുണ്ട്.
Post Your Comments