ചേര്‍ത്തല•ചേര്‍ത്തലയ്ക്ക് സമീപമുള്ള പ്രസിദ്ധ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും അത് ഹിന്ദുക്കള്‍ തിരിച്ചുപിടിക്കണമെന്നും ടി.ജി മോഹന്‍ദാസ്. അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു. ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റി. എന്നാലും ഹിന്ദുക്കൾ ആ ദിശനോക്കിയാണ് പ്രാർത്ഥിക്കുന്നതെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.
എന്നാല്‍ അള്‍ത്താര പണികള്‍ക്കിടയില്‍ പൊളിഞ്ഞു വീണുകൊണ്ടേയിരുന്നു. പരിഭ്രമിച്ച പാതിരിമാര്‍ ജ്യോത്സ്യനെ കണ്ടുവെന്നും അവരുടെ ഉപദേശ പ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്ന് അള്‍ത്താര മാറ്റി സ്ഥാപിക്കുകയായിരുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു.
പഴയ ശ്രീകോവിലിനു നേർക്ക് നോക്കി ഹിന്ദുക്കൾ പ്രാർത്ഥിച്ചു മാല ഊരാൻ തുടങ്ങി. വാസ്തവത്തിൽ അർത്തുങ്കൽ പള്ളിയിൽ എഎസ്ഐ ഉല്ഖനനം നടത്തിയാൽ തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾ കാണാൻ കഴിയും. വെളുത്തച്ചൻ എന്നൊക്കെ നമ്പറടിക്കുന്നവർ അർത്തുങ്കൽ പള്ളിയുടെ ഉൾവശം ഒന്ന് കാണിക്കാൻ പോലും കഴിവില്ലാത്തവരാണ്. അർത്തുങ്കൽ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്നും മോഹന്‍ദാസ് പറഞ്ഞു.
അർത്തുങ്കൽ പള്ളി ഒരു ഹിന്ദു ക്ഷേത്രമായിരുന്നു. #വെളുത്തച്ചൻ 1/n
— mohan das (@mohandastg) August 22, 2017
ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റി. എന്നാലും ഹിന്ദുക്കൾ ആ ദിശനോക്കി പ്രാർത്ഥിക്കുന്നു. അതാണ് വെളുത്തച്ചൻ 2/n
— mohan das (@mohandastg) August 22, 2017
എന്നാൽ പള്ളിയുടെ അൾത്താര പണിക്കിടയിൽ പൊളിഞ്ഞു വീണുകൊണ്ടേയിരുന്നു 3/n
— mohan das (@mohandastg) August 22, 2017
പരിഭ്രമിച്ച പാതിരിമാർ,, അതെ പാതിരിമാർ,, ജ്യോത്സനെക്കണ്ടു. ആ ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്തു നിന്ന് അൾത്താര മാറ്റി 4/n
— mohan das (@mohandastg) August 22, 2017
പഴയ ശ്രീകോവിലിനു നേർക്ക് നോക്കി ഹിന്ദുക്കൾ പ്രാർത്ഥിച്ചു മാല ഊരാൻ തുടങ്ങി 5/n
— mohan das (@mohandastg) August 22, 2017
വാസ്തവത്തിൽ അർത്തുങ്കൽ പള്ളിയിൽ എഎസ്ഐ ഉല്ഖനനം നടത്തിയാൽ തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾ കാണാൻ കഴിയും 5/n
— mohan das (@mohandastg) August 22, 2017
വെളുത്തച്ചൻ എന്നൊക്കെ നമ്പറടിക്കുന്നവർ അർത്തുങ്കൽ പള്ളിയുടെ ഉൾവശം ഒന്ന് കാണിക്കാൻ പോലും കഴിവില്ലാത്തവരാണ്. 6/n
— mohan das (@mohandastg) August 22, 2017
അർത്തുങ്കൽ ശിവക്ഷേത്രം വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടത് n/n
— mohan das (@mohandastg) August 22, 2017
Post Your Comments