KannurLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് അപകടം

അപകടത്തിൽ ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു

കാ​ർ​ത്തി​ക​പു​രം: താ​ളി​പ്പാ​റ തു​ണ്ട​ത്തി​ൽ​പ്പ​ടി​യി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് അപകടം. അപകടത്തിൽ ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

Read Also : ‘നമ്മളെപ്പോലെയുള്ള ആളുകള്‍ക്ക് കുട്ടികളുണ്ടാവുമോയെന്ന സംശയമാണ് പലർക്കും, ആമി ഞങ്ങളുടെ മകൾ ആണ്’: ഷിഹാബും സനയും

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. റോ​ഡി​ലെ ക​യ​റ്റ​ത്തി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ പി​ന്നി​ലേ​ക്ക് വ​ന്ന് താഴ്ചയിലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യു​ള്ള മ​ര​ങ്ങ​ളി​ൽ ത​ട്ടി​യാ​ണ് നി​ന്ന​ത്.

Read Also : ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും: ബാല

shortlink

Related Articles

Post Your Comments

Related Articles


Back to top button