ThiruvananthapuramKeralaNattuvarthaLatest NewsNews

ഈ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (21.10.23) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.

Read Also : ശബരിമലഭക്തർക്ക് സന്തോഷ വാർത്ത: വന്ദേഭാരത് ഇനി ചെങ്ങന്നൂരിലും നിര്‍ത്തും, റെയിൽവേ മന്ത്രിക്ക് നന്ദിയറിയിച്ച് വി മുരളീധരൻ

ഇവിടങ്ങളിലുള്ളവര്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also : വിദ്യാരംഭം ചടങ്ങില്‍ കുറിയ്‌ക്കേണ്ട ആദ്യാക്ഷര മന്ത്രം പൂര്‍ണ്ണമായും രക്ഷാകര്‍ത്താക്കള്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button