KozhikodeNattuvarthaLatest NewsKeralaNews

ടിവിഎസ് ഷോറൂമില്‍ വന്‍ തീപിടുത്തം: സംഭവം കുന്ദമംഗലത്ത്

കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിനു മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്

കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലത്ത് വന്‍ തീപിടുത്തം. കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിനു മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്.

Read Also : ഇന്ന് ഗണപതി, ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാള്‍ ശിവൻ, ഇനി നിങ്ങള്‍ മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. ഓണം പ്രമാണിച്ച്‌ ഇന്ന് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല.

Read Also : അത്തച്ചമയം എന്ന മതസൗഹാര്‍ദ്ദത്തിന്റെ വെളിച്ചം വര്‍ഗീയതയുടെ അന്ധകാരം പടരുന്ന ദിക്കുകളിലേയ്ക്ക് വ്യാപിക്കണം: മുഖ്യമന്ത്രി

വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നെത്തിയ അ​ഗ്നിശമന സേനാ യൂണിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button