KollamKeralaNattuvarthaLatest NewsNews

പാ​റ​മ​ട​യി​ല്‍ ചാ​ടി വ​യോ​ധി​ക​ന്‍ ആത്മഹത്യ ചെയ്തു

ക​രി​ന്തോ​ട്ടു​വ അ​ജ​യ മ​ന്ദി​ര​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍(74) ആ​ണ് മ​രി​ച്ച​ത്

കു​ന്ന​ത്തൂ​ര്‍: ക​രി​ന്തോ​ട്ടു​വ മ​ണ​ലു​വി​ള മു​ക്കി​ന് സ​മീ​പ​മു​ള്ള പാ​റ​മ​ട​യി​ല്‍ ചാ​ടി വ​യോ​ധി​ക​ന്‍ ആത്മഹത്യ ചെയ്തു. ക​രി​ന്തോ​ട്ടു​വ അ​ജ​യ മ​ന്ദി​ര​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍(74) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ​യാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള ക​മ്പി​പ്പാ​റ ക്വാ​റി​യി​ല്‍ സു​രേ​ന്ദ്ര​ന്‍ ചാ​ടി​യ​ത്. തുടർന്ന്, ശാ​സ്താം​കോ​ട്ട​യി​ല്‍ നി​ന്നും അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഇദ്ദേഹം ഉ​ദ​ര സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​കാം ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

Read Also : ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​യ്ക്കി​ടെ സം​ഘ​ർ​ഷം : പൊ​ലീ​സു​കാ​ര​ന് പ​രി​ക്ക്, മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

ശാ​സ്താം​കോ​ട്ട അ​ഗ്‌​നി​ര​ക്ഷാ​സേ​ന സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സാ​ബു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രേ​ഡ് എ​എ​സ്ടി​ഒ സ​ജീ​വ്, സ​ണ്ണി, രാ​ജേ​ഷ്, ഹ​രി​പ്ര​സാ​ദ്, ഷാ​ന​വാ​സ്, ഹോം​ഗാ​ര്‍​ഡ് വാ​മ​ദേ​വ​ന്‍ പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button