KottayamLatest NewsKeralaNattuvarthaNews

ബോ​​​​ട്ടിൽ നിന്ന് വ​​​​യോ​​​​ധി​​​​ക കാ​​​​യ​​​​ലി​​​​ൽ വീ​​​​ണു : രക്ഷകനായത് ബോട്ടിന്‍റെ ലാസ്കർ

ബോ​​​​ട്ട് ജെ​​​​ട്ടി​​​​യി​​​​ൽ കെ​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​ മുമ്പ് കാ​​​​ൽ നീ​​​​ട്ടി ഇ​​​​റ​​​​ങ്ങാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​താ​​​​ണ് വ​​​​യോ​​​​ധി​​​​ക​​​​യെ അ​​​​പ​​​​ക​​​​ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്

വൈ​​​​ക്കം: ബോ​​​​ട്ട്ജെ​​​​ട്ടി​​​​യി​​​​ൽ ബോ​​​​ട്ട് അ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് മുമ്പ് ഇ​​​​റ​​​​ങ്ങാ​​​​ൻ ശ്ര​​​​മി​​​​ച്ച വ​​​​യോ​​​​ധി​​​​ക കാ​​​​യ​​​​ലി​​​​ൽ വീ​​​​ണു. ബോ​​​​ട്ടി​​​​നും ജെ​​​​ട്ടി​​​​ക്കു​​​​മി​​​​ട​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി കാ​​​​യ​​​​ലി​​​​ൽ മു​​​​ങ്ങി​​​​ത്താ​​​​ണ ചേ​​​​ർ​​​​ത്ത​​​​ല പാ​​​​ണാ​​​​വ​​​​ള്ളി സ്വ​​​​ദേ​​​​ശി അ​​​​ല്ലി (72 )യെ ​​​​ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പ് വൈ​​​​ക്കം സ്റ്റേ​​​​ഷ​​​​നി​​​​ലെ ലാ​​​​സ്ക​​​​ർ എ.​​​​വി. ക​​​​ലേ​​​​ഷ് കാ​​​​യ​​​​ലി​​​​ൽ ചാ​​​​ടി സാ​​​​ഹ​​​​സി​​​​ക​​​​മാ​​​​യി ര​​​​ക്ഷി​​​​ച്ചു.

Read Also : ഞാൻ പറയാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പം വരും: ഉദ്ധവിനു മുന്നറിയിപ്പ് നൽകി ഏക്നാഥ് ഷിൻഡെ

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 12.15-ന് ​​​​ത​​​​വ​​​​ണ​​​​ക്ക​​​​ട​​​​വ് ജെ​​​​ട്ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ബോ​​​​ട്ട്ജെ​​​​ട്ടി​​​​യി​​​​ൽ അ​​​​ടു​​​​ത്ത​​​ശേ​​​​ഷം ജെ​​​​ട്ടി​​​​യി​​​ൽ താ​​​​ഴ്ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന കു​​​​റ്റി​​​​ക​​​​ളി​​​​ൽ ബോ​​​​ട്ട് ബ​​​​ന്ധി​​​​പ്പി​​​​ച്ച ​ശേ​​​​ഷ​​​​മാ​​​​ണ് യാ​​​​ത്ര​​​​ക്കാ​​​​രെ ഇ​​​​റ​​​​ക്കു​​​​ന്ന​​​​ത്. ബോ​​​​ട്ട് ജെ​​​​ട്ടി​​​​യി​​​​ൽ കെ​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​ മുമ്പ് കാ​​​​ൽ നീ​​​​ട്ടി ഇ​​​​റ​​​​ങ്ങാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​താ​​​​ണ് വ​​​​യോ​​​​ധി​​​​ക​​​​യെ അ​​​​പ​​​​ക​​​​ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ബോ​​​​ട്ടി​​​​ന് അ​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ടാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്കു ജീ​​​​വ​​​​ൻ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു ബോ​​​​ട്ട് മാ​​​​സ്റ്റ​​​​ർ കെ.​​​​ജി. ആ​​​​ന​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button