പത്തനംതിട്ട: ബാലികാസദനത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചിറ്റാർ സ്വദേശിനി സൂര്യ(15)ആണ് മരിച്ചത്.
കോന്നി എലിയറക്കൽ ബാലികാസദനത്തിലാണ് സംഭവം. തൂങ്ങി മരിച്ച നിലയിലാണ് സൂര്യയെ കണ്ടെത്തിയത്. അമ്മ മരിച്ചതിനെ തുടർന്ന്, സിഡബ്ല്യുസിയാണ് സൂര്യയെ ബാലികാസദനത്തിൽ എത്തിച്ചത്.
Read Also : അനന്തനാഗിൽ ഏറ്റുമുട്ടൽ: രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചു
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments