IdukkiLatest NewsKeralaNattuvarthaNews

ഇ​ടു​ക്കി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് കാ​ട്ടു​പോ​ത്ത് ചാ​ടി വാ​ഹ​നം ത​ക​ർ​ന്നു

ക​റു​ക​ച്ചാ​ലി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ജോ​ജി എ​ന്ന യു​വാ​വും കു​ടും​ബ​വു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്

കു​മ​ളി: ഇ​ടു​ക്കി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് കാ​ട്ടു​പോ​ത്ത് ചാ​ടി വാഹനം തകർന്നു. ക​റു​ക​ച്ചാ​ലി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ജോ​ജി എ​ന്ന യു​വാ​വും കു​ടും​ബ​വു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

അതേസമയം, വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ഉ​ൾ​പ്പെടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു.

Read Also : ഇന്ത്യ-യുഎഇ സംയുക്ത വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്ക്കാനൊരുങ്ങി യുഎഇ

രാവിലെ ആ​റോ​ടെ കൊ​ല്ലം-​ദി​ണ്ടി​ക്ക​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​മ​ളി​ക്ക് സ​മീ​പം ചെ​ളി​മ​ട​യി​ലാ​ണ് അപകടം നടന്നത്. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ നി​ന്നി​രു​ന്ന കാ​ട്ടു​പോ​ത്ത് കാ​റി​ന് മു​ക​ളി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button