
കൊച്ചി : എറണാകുളത്ത് എംഡിഎംഎ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി എം ഡി എം എയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. എളമക്കരയില്‍ 500 ഗ്രാം രാസലഹരി പിടികൂടി. സംഭവത്തില്‍ മുഹമ്മദ് നിഷാദ് എന്നയാള്‍ പോലീസ് പിടിയിലായി.
ആലുവയില്‍ 47 ഗ്രാം എം ഡി എം എയുമായി പുളിക്കല്‍ വീട്ടില്‍ ഷാജിയെ അറസ്റ്റ് ചെയ്തു. രണ്ട് സ്ഥലത്തും ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് രാസലഹരി പിടിച്ചെടുത്തത്.
Post Your Comments