ന്യൂദല്‍ഹി: വയനാട് ദുരന്തത്തില്‍ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. കേരളം ഔദാര്യം അല്ല ചോദിക്കുന്നത്. 2,000 കോടി വേണം എന്നതാണ് കേരളത്തിന്റെ ആവശ്യം.
പാര്‍ലമെന്റിലെ ധനമന്ത്രിയുടെ ഓഫീസില്‍ വൈകുന്നേരം 3:30നാണ് നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുക.
Post Your Comments