
ആലപ്പുഴ: കാറിനുള്ളില്‍ എസി ഓണാക്കി വിശ്രമിക്കാൻ കിടന്ന യുവാവ് മരിച്ച നിലയില്‍. കരുവാറ്റ പുത്തൻ നിരത്തില്‍ അനീഷ് (37 ) ആണ് മരിച്ചത്.
read also: ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു
എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നതാണ് അനീഷ്. കാണാതായതോടെ ഭാര്യ ചെന്നുവിളിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments