PathanamthittaKeralaNattuvarthaLatest NewsNews

ആം​ബു​ല​ൻ​സ് കാ​റി​ൽ ഇ​ടി​ച്ച് അ​പ​കടം: ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്

ന​ന്നു​വ​ക്കാ​ട് ബ​ഥ​നി ആ​ശ്ര​മ​ത്തി​ലെ ക​ന്യാ​സ്ത്രീ​ക​ൾ​ക്കാ​ണ് പ​രി​ക്കേറ്റത്

പ​ത്ത​നം​തി‌​ട്ട: പു​ത്ത​ൻ​പീ​ടി​ക​യി​ലുണ്ടായ വാ​ഹ​ന​പ​ക​ട​ത്തി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്. ന​ന്നു​വ​ക്കാ​ട് ബ​ഥ​നി ആ​ശ്ര​മ​ത്തി​ലെ ക​ന്യാ​സ്ത്രീ​ക​ൾ​ക്കാ​ണ് പ​രി​ക്കേറ്റത്.

Read Also : അന്ന് എന്ത് ചെയ്യണമെന്നറിയാതെ ഹോട്ടലിൽ തനിച്ചിരുന്ന സഞ്ജുവിനെ രോഹിത് പുറത്തേക്ക് കൊണ്ടുപോയി; വെളിപ്പെടുത്തൽ

ആം​ബു​ല​ൻ​സ് കാ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : മനഃസാക്ഷിയില്ലാത്ത ക്രൂരതയ്ക്ക് ജീവപര്യന്തം, ഒപ്പം 28 വർഷം കഠിനതടവ്; അമ്മയെ നോക്കണമെന്ന് സനു മോഹൻ, വക വെയ്ക്കാതെ കോടതി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button