ThiruvananthapuramNattuvarthaLatest NewsKeralaNews

ടി​പ്പ​ര്‍ ലോ​റി​യി​ച്ച് അപകടം: വീ​ട്ട​മ്മ മ​രി​ച്ചു

കോ​ലി​യ​ക്കോ​ട് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പാ​ലാം​കോ​ണം ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ ല​താ​കു​മാ​രി​(59)യാ​ണ്​ മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: ടി​പ്പ​ര്‍ ലോ​റി​യി​ച്ച് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചികിത്സയിലായിരുന്ന വീ​ട്ട​മ്മ മ​രി​ച്ചു. കോ​ലി​യ​ക്കോ​ട് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പാ​ലാം​കോ​ണം ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ ല​താ​കു​മാ​രി​(59)യാ​ണ്​ മ​രി​ച്ച​ത്.

Read Also : കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കു​ള​ത്തൂ​ർ മു​ര​ളീ​ധ​ര​ൻ നാ​യ​ർ കൊ​ലക്കേസിലെ ര​ണ്ടാം പ്ര​തി പിടിയിൽ

ഇ​ന്ന​ലെ രാ​വി​ലെ 9.30-ന് ​വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ വീട്ടമ്മയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : 126 ദിവസം നീണ്ട യാത്ര! ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് കുതിച്ച് ആദിത്യ എൽ-1, ലക്ഷ്യ സ്ഥാനത്തെത്തുക ജനുവരി 6-ന്

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭ​ര്‍​ത്താ​വ്: കെ.​സു​കു​മാ​ര​ന്‍. മ​ക്ക​ള്‍: സു​ബീ​ഷ്. സു​ജി​ത്. മ​രു​മ​ക്ക​ള്‍. ദീ​പ്തി, ശ്രു​തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button