AlappuzhaNattuvarthaLatest NewsKeralaNews

മാ​ന്നാ​റി​ൽ തേ​പ്പു​ക​ട​യി​ൽ തീ​പി​ടി​ച്ചു: ര​ണ്ടാ​യി​ര​ത്തോ​ളം തു​ണി​ക​ൾ ക​ത്തി​ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് സ്വ​ദേ​ശി മു​രു​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ക​ട

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ തേ​പ്പു​ക​ട​യി​ലുണ്ടായ തീ​പി​ടി​ത്തത്തിൽ ര​ണ്ടാ​യി​ര​ത്തോ​ളം തു​ണി​ക​ൾ ക​ത്തി​ന​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് സ്വ​ദേ​ശി മു​രു​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ക​ട.

Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് സംബന്ധിച്ച് ചോദ്യവുമായി ഹൈക്കോടതി

ആ​ലു​മൂ​ട് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്എം തേ​പ്പു​ക​ട​യ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. രാ​വി​ലെ ക​ട​യി​ൽ​ നി​ന്ന് പു​ക​യു​യ​രു​ന്ന​തു ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമങ്ങള്‍ അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button