KottayamKeralaNattuvarthaLatest NewsNews

മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

മ​ണ​ർ​കാ​ട് ഒ​റ​വ​യ്ക്ക​ൽ പൊ​ന്ന​പ്പ​ൻ സി​റ്റി സ്വ​ദേ​ശി ജ​സ്വി​നെ​യാ​ണ് കാ​ണാ​താ​യ​ത്

കോ​ട്ട​യം: പാ​ലാ കി​ട​ങ്ങൂ​രി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. മ​ണ​ർ​കാ​ട് ഒ​റ​വ​യ്ക്ക​ൽ പൊ​ന്ന​പ്പ​ൻ സി​റ്റി സ്വ​ദേ​ശി ജ​സ്വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Read Also : ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99.2 ശതമാനവും രാജ്യത്ത് നിര്‍മ്മിച്ചത്: കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ഇന്ന് വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. കി​ട​ങ്ങൂ​രി​ൽ ചെ​ക്ക് ഡാ​മി​ന് സ​മീ​പ​മാ​ണ് യു​വാ​വും സു​ഹൃ​ത്തും കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ചെ​ക്ക് ഡാ​മി​ന് കു​റു​കെ നീ​ന്തു​ന്ന​തി​നി​ടെ യു​വാ​വ് ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാധിച്ചി​ല്ല.

Read Also : കേന്ദ്രത്തില്‍ മോദിസര്‍ക്കാരിനെ പരാജയപ്പെടുത്തണമെങ്കില്‍ ആദ്യം തെലങ്കാനയില്‍ കെസിആറിനെ പരാജയപ്പെടുത്തണം: രാഹുല്‍ ഗാന്ധി

തു​ട​ർ​ന്ന്, വി​വ​രം നാ​ട്ടു​കാ​രെ​യും പൊ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യുവാവിനായി തെരച്ചിൽ ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button