ThrissurLatest NewsKeralaNattuvarthaNews

ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും

ആ​ളൂ​ർ തി​രു​ത്തി​പ്പ​റ​മ്പ് എ​ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കൃ​പാ​ക​ര​നെ​(41)യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്

ചാ​ല​ക്കു​ടി: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ആ​ളൂ​ർ തി​രു​ത്തി​പ്പ​റ​മ്പ് എ​ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കൃ​പാ​ക​ര​നെ​(41)യാ​ണ് കോടതി ശി​ക്ഷി​ച്ച​ത്. ചാ​ല​ക്കു​ടി അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി സ്പെ​ഷ​ൽ ജി​ല്ല ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ർ​ഗീ​സാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 18 വ​ർ​ഷ​വും ഒ​രു മാ​സ​വും ക​ഠി​ന​ത​ട​വും 1,51,500 രൂ​പ പി​ഴ​യും ആ​ണ് കോ​ട​തി വി​ധി​ച്ച​ത്. പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷ​വും ഒ​മ്പ​ത് ദി​വ​സ​വും കൂ​ടി അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കോ​വി​ഡ് കാ​ല​ത്താ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്.

Read Also : രാജ്യത്ത് രാത്രി കൂടി സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എത്തി! ഓവർ നൈറ്റ് ട്രെയിൻ സർവീസ് ഈ റൂട്ടിൽ

ആ​ളൂ​ർ മു​ൻ എ​സ്.​എ​ച്ച്.​ഒ സി​ബി​ൻ, എ​സ്.​ഐ സ​ത്യ​ൻ, ജി.​എ​സ്.​ഐ സൈ​മ​ൺ, ജി.​എ.​എ​സ്.​ഐ ടെ​സ്സി എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ടി. ​ബാ​ബു​രാ​ജ് ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​സ്.​സി.​പി.​ഒ എ.​എ​ച്ച്. സു​നി​ത ഏ​കോ​പി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button