ThiruvananthapuramNattuvarthaLatest NewsKeralaNews

ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് വീടിന്റെ മ​തി​ൽ ത​ക​ർ​ത്തു

പാ​ലൈ​കോ​ണം സ​രോ​ജ ഭ​വ​നി​ൽ സ​രോ​ജ​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ലെ മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്

നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പാ​ലൈ​ക്കോ​ണ​ത്ത് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് വീടിന്റെ മ​തി​ൽ ത​ക​ർ​ത്തു. പാ​ലൈ​കോ​ണം സ​രോ​ജ ഭ​വ​നി​ൽ സ​രോ​ജ​ത്തി​ന്‍റെ വീ​ടി​നു മു​ന്നി​ലെ മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്.

Read Also : ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി

കു​റ്റി​ച്ച​ൽ ഭാ​ഗ​ത്തു നി​ന്ന് ആ​ര്യ​നാ​ട്ടേ​ക്ക് വ​ന്ന ജീ​പ്പാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ ഓടി ര​ക്ഷ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read Also : മല്ലു ട്രാവലറിനെതിരെ പോക്സോ കേസും : പരാതി നൽകിയത് ശൈശവ വിവാഹത്തിനിരയായ ആദ്യ ഭാര്യ

സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button