AlappuzhaNattuvarthaLatest NewsKeralaNews

ലോ​​​റി​​​യി​​​ൽ കാ​​​റി​​​ടി​​​ച്ച് അപകടം: നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

ചേ​​​ർ​​​ത്ത​​​ല അ​​​രൂ​​​ക്കു​​​റ്റി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​ഭി​​​ലാ​​​ഷ്, ഹി​​​മ, കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്

ക​​​യ്പ​​​മം​​​ഗ​​​ലം: പെ​​​രി​​​ഞ്ഞ​​​ന​​​ത്ത് ലോ​​​റി​​​യി​​​ൽ കാ​​​റി​​​ടി​​​ച്ചുണ്ടായ അപകടത്തിൽ നാ​​​ലു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. ചേ​​​ർ​​​ത്ത​​​ല അ​​​രൂ​​​ക്കു​​​റ്റി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​ഭി​​​ലാ​​​ഷ്, ഹി​​​മ, കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്.

Read Also : 1493 ഗ്രനേഡുകൾ, 106 മിസൈലുകൾ, 375 തോക്കുകൾ: ഹമാസിൽ നിന്ന് ഇസ്രായേൽ പിടിച്ചെടുത്തത് നിരവധി ആയുധങ്ങൾ

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​ടം സംഭവിച്ചത്. പെ​​​രി​​​ഞ്ഞ​​​നം കൊ​​​റ്റം​​​കു​​​ള​​​ത്ത് നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ലോ​​​റി​​​ക്കു​​​ പി​​​ന്നി​​​ൽ കാ​​​റി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read Also : മോ​ഷ​ണ​ക്കേസ് പ്ര​തി​ക​ളു​ടെ വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു വ​ച്ചു: പ്ര​തി​ വീ​ട് ക​യ​റി ആ​ക്ര​മിച്ചതായി പരാതി

ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു കാ​​​ർ​​​ യാ​​​ത്ര​​​ക്കാ​​​ർ. ഇ​​​വ​​​രെ ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം ഹാ​​​ർ​​​ട്ട് ബീ​​​റ്റ്‌​​​സ് ആം​​​ബു​​​ല​​​ൻ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button