PathanamthittaKeralaNattuvarthaLatest NewsNews

മ​ണി​മ​ല​യാ​റ്റി​ൽ വയോധികന്റെ മൃതദേഹം ക​ണ്ടെ​ത്തി

മു​ര​ണി ദാ​ന​പ്പ​റ​മ്പി​ൽ ടി.​കെ. ത​ങ്ക​പ്പ​ന്‍റെ(78) മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്

മ​ല്ല​പ്പ​ള്ളി: മ​ണി​മ​ല​യാ​റ്റി​ൽ വയോധിക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ര​ണി ദാ​ന​പ്പ​റ​മ്പി​ൽ ടി.​കെ. ത​ങ്ക​പ്പ​ന്‍റെ(78) മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്.

Read Also : ‘ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിച്ചു’, ജയില്‍ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി കുടുംബം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ണി​മ​ല​യാ​റ്റി​ൽ തി​രു​മാ​ലി​ട ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് തി​രു​വ​ല്ല അ​ഗ്നി​ശ​മ​ന​സേ​നയാണ് ക​ണ്ടെ​ത്തി​യ​ത്. ത​ങ്ക​പ്പ​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കീ​ഴ്‌​വാ​യ്പൂ​ര് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read Also : ബെംഗളൂരുവിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയേയും അപ്പാർട്ട്മെന്റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

കീ​ഴ്‌​വാ​യ്പൂ​ര് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ നടന്നു. ഭാ​ര്യ: സു​കു​മാ​രി അ​മ്പ​ല​പ്പു​ഴ മു​ള​ക്ക​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി.​എ​സ്. ഷൈ​ല​ജ, ടി.​ഡി. സ​ജി, ടി. ​രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ബാ​ബു ഗോ​വി​ന്ദ​ൻ, സ്വ​പ്ന, ര​ശ്മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button