KottayamNattuvarthaLatest NewsKeralaNews

പ്ര​​​ഷ​​​ര്‍ കു​​​ക്ക​​​ർകൊ​​​ണ്ട് ഭാ​​​ര്യ​​​യെ കൊ​​​ല്ലാ​​​ന്‍ ശ്ര​​​മം: ഭ​​​ര്‍ത്താ​​​വ് അ​​​റ​​​സ്റ്റി​​​ല്‍

കാ​​​യം​​​കു​​​ളം ക​​​ണ്ണ​​​മ്പ​​​ള്ളി റ​​​യ്യാ​​​ന്‍ തു​​​ളീ​​​ണാ​​​യ്യ​​​ത് നി​​​സാ(47)മിനെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്

ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍: ഭാ​​​ര്യ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ഭ​​​ര്‍ത്താ​​​വ് പൊ​​​ലീ​​​സ് പിടിയിൽ. കാ​​​യം​​​കു​​​ളം ക​​​ണ്ണ​​​മ്പ​​​ള്ളി റ​​​യ്യാ​​​ന്‍ തു​​​ളീ​​​ണാ​​​യ്യ​​​ത് നി​​​സാ(47)മിനെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്. ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ പൊ​​​ലീ​​​സ് ആണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : കെ റെയിൽ അടിയന്തര പ്രാധാന്യമുള്ള വിഷയം: തുടർ ചർച്ച വേണമെന്ന് റെയിൽവേ ബോർഡ്

ക​​​ഴി​​​ഞ്ഞ​​​ ദി​​​വ​​​സം വീ​​​ട്ടി​​​ല്‍ വ​​​ച്ച് ഇ​​​യാ​​​ളും ഭാ​​​ര്യ​​​യു​​​മാ​​​യി കു​​​ടും​​​ബ പ്ര​​​ശ്‌​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ വാ​​​ക്കു​​​ത​​​ര്‍ക്ക​​​മു​​​ണ്ടാ​​​വു​​​ക​​​യും തു​​​ട​​​ര്‍ന്ന്, വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ഷ​​​ര്‍ കു​​​ക്ക​​​റി​​​ന്‍റെ അ​​​ട​​​പ്പു​​​കൊ​​​ണ്ട് ഭാ​​​ര്യ​​​യു​​​ടെ ത​​​ല​​​യ്ക്ക​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യുമാ​​​യി​​​രു​​​ന്നു.

Read Also : ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ആവര്‍ത്തിച്ച് ഇന്ത്യ

പ​​​രാ​​​തിയുടെ അടിസ്ഥാനത്തിൽ ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ പൊ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യും ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button