വണ്ടിപ്പെരിയാർ: തങ്കമല ശ്രീ മുനീശ്വരൻ കറുപ്പുസ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രം ഭണ്ഡാരവും വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ താലിയും മോഷണം പോയി.
Read Also : രാജസ്ഥാൻ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്
കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. ഓട്ടോറിക്ഷയ്ക്ക് ഉപയോഗിക്കുന്ന ജാക്കി ലിവർ ക്ഷേത്രപരിസരത്തു നിന്നു ലഭിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Read Also : ഏഷ്യൻ പാരാ ഗെയിംസ് 2023: രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി
Post Your Comments