
പത്തനംതിട്ട: ഗവിയില്‍ ബിഎസ്എന്‍എല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരന്‍. വാച്ചറും ഗൈഡുമായ വര്‍ഗീസ് രാജ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
Read Also : അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്ന തിയതി പ്രഖ്യാപിച്ച് ആര്‍എസ്എസ് നേതാവ്: മോഹന്‍ ഭാഗവത്
കെഎഫ്ഡിസി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു എന്ന വര്‍ഗീസിന്റെ പരാതിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്‍പ് നടപടി എടുത്തിരുന്നു. ചികിത്സ കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയ വര്‍ഗീസ് രാജിന് തുടര്‍ച്ചയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നുവെന്നും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്നും പറഞ്ഞാണ് വര്‍ഗീസ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
Post Your Comments