MalappuramNattuvarthaLatest NewsKeralaNews

ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​മ്പ​തു​വ​യ​സു​കാ​ര​ൻ തി​ര​യി​ൽ​പെ​ട്ട് മു​ങ്ങി​മ​രി​ച്ചു

പൊ​ന്നാ​നി ത​വാ​യി​ക്ക​ന്‍റ​ക​ത്ത് മു​ജീ​ബി​ന്‍റെ മ​ക​ൻ മി​ഹ്‌​റാ​ൻ ആ​ണ് മ​രി​ച്ച​ത്

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​മ്പ​തു​വ​യ​സു​കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു. പൊ​ന്നാ​നി ത​വാ​യി​ക്ക​ന്‍റ​ക​ത്ത് മു​ജീ​ബി​ന്‍റെ മ​ക​ൻ മി​ഹ്‌​റാ​ൻ ആ​ണ് മ​രി​ച്ച​ത്.

Read Also : തേജിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വൈകുന്നേരത്തോടെ ‘ഹാമൂൺ’ ചുഴലിക്കാറ്റായി മാറും

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. നാ​ലു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് മി​ഹ്‌​റാ​ൻ‌ ക​ട​ലി​ലി​റ​ങ്ങി​യ​ത്. തുടർന്ന്, തി​ര​യി​ൽ​പെ​ട്ട് കു​ട്ടി മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. കൂ​ട്ട​ത്തി​ലു​ള്ള കു​ട്ടി​ക​ൾ ബ​ഹ​ളം​വ​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി. തു​ട​ർ​ന്ന്, കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button