KasargodKeralaLatest News

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ തൂങ്ങി മരിച്ച നിലയിൽ, സാമ്പത്തിക ബാധ്യതയെന്നു സൂചന

കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് മാലക്കല്ല് പൂക്കയത്തെ സജി ഉണ്ണംതറപ്പേൽ (52) ആണ് മരിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് സംശയം. മാലക്കല്ല് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button